അമിതമായി നട്ടെല്ല് വേദനയുണ്ടോ എന്നാൽ ഇവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക

11 വർഷമായി മാറാത്ത നടുവേദന വരെ മാറാനുള്ള ഒരു പ്രതിവിധിയാണ് ഇവിടെ പറയുന്നത്. കാരണം അത്രയേറെ നടക്കാൻ പോലും വയ്യാതെയുള്ള അവസ്ഥ ജീവിതത്തിലെ അവരുടെ എല്ലാം തന്നെ നഷ്ടപ്പെട്ടു പോകുമെന്നുള്ള ഒരു ചിന്തയും സങ്കടവും ആയിരുന്നു ആ യുവതിക്ക് എന്നാൽ ഇപ്പോൾ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ല ഇങ്ങനെ നട്ടെല്ലിൽ അല്ലെങ്കിൽ തണ്ടലിലുള്ള വേദന വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്.

   
"

അമിതമായി ജോലിഭാരം എടുക്കുന്നവരും ഐടി പ്രവേശന അതായത് ഒരുപാട് നേരം ഇരിക്കുന്നവർക്ക് ആണ് ഇത്തരത്തിലുള്ള പേശികളിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ടും ചേരുന്നത് പ്രധാനമായും ഈ പ്രശ്നങ്ങൾക്കൊക്കെ കാരണമായി വരുന്നത് അതേപോലെതന്നെ പേശികൾ വലിഞ്ഞു മുറുകുന്നതും നട്ടെലും മുതൽ കാലിന്റെ മസിലുകൾ തുടങ്ങി എല്ലാ ഭാഗത്തേക്കും വേദന പരക്കാനും കാരണം തന്നെയാണ്. ഓരോരുത്തരുടെയും.

ചികിത്സാരീതികൾ അവരെ നോക്കി അവരുടെ കൃത്യമായ എല്ലുകൾക്കുള്ള പ്രശ്നങ്ങളും മറ്റും മനസ്സിലാക്കി കൊണ്ടാണ് ഓരോ ചികിത്സകൾക്ക് ചെയ്യുന്നത്. തണ്ടൽ വേദന കാൽ വേദന തുടങ്ങിയ നിരവധി പ്രശ്നങ്ങളൊക്കെ തന്നെ കാരണമാണ്. കുനിഞ്ഞ് അമിതമായ ഭാരമുള്ള ഒരു വസ്തു എടുക്കുമ്പോൾ എന്തെങ്കിലും എടുക്കാൻ ശ്രമിക്കുകയാണെങ്കിൽ ഉടനെ തന്നെ ബാക്കിൽ വലിഞ്ഞു മുറുകും ടൈറ്റ് ആകുന്നതും ആയി നിങ്ങൾക്ക് തോന്നുന്നുണ്ടാകാം പിന്നീട് എണീറ്റ് നിൽക്കാൻ പോലും വയ്യാത്ത ഒരു അവസ്ഥ കാലുകൾ പൊക്കി വയ്ക്കാൻ പറ്റാത്ത ഒരു അവസ്ഥ ഇതെല്ലാം തന്നെ ഈ പറയുന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top