നിങ്ങൾ നെറുകയിൽ സിന്ദൂരം തൊടുന്നവരാണോ എന്നാൽ തീർച്ചയായും ഇവർ അറിഞ്ഞിരിക്കുക

സിന്ദൂരം എന്ന് പറയുന്നത് ഏതൊരു സ്ത്രീക്കും വളരെയേറെ വിലമതിക്കാൻ പറ്റാത്ത ഒന്നുതന്നെയാണ് പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് സ്ത്രീകൾക്ക് ഒരു വിവാഹം കഴിഞ്ഞ് സ്ത്രീ നെറുകയിൽ സിന്ദൂരം തൊടുന്നത് ആ ഭർത്താവിന്റെ വേണ്ടിയാണ് ഇല്ലാതിരിക്കുവാനും അതേപോലെതന്നെ ഭർത്താവിന്റെ ദീർഘായുസ്സിനും ആണ് സ്ത്രീകൾ നെറുകയിൽ സിന്ദൂരം തൊടുന്നത്. ശിവപുരാണത്തിൽ തന്നെ പാർവതി ദേവി സിന്ദൂരം തൊടുന്നതിനെക്കുറിച്ച്.

   
"

പറഞ്ഞിട്ടുണ്ട് ശിവ ഭഗവാന്റെ അടുത്തേക്ക് യാതൊരു ദുഷ്ട ശക്തികളും വരാതിരിക്കാൻ വേണ്ടിയാണ് പാർവതി ദേവി നെറുകയിൽ സിന്ദൂരം അണിഞ്ഞിരുന്നത്. എന്നാൽ ഇന്ന് പലർക്കും അതൊരു ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ് പലരും സിന്ദൂരം തൊടുന്നത് നിർവഹയിൽ പോലുമല്ല അത്രയേറെ അധപതിച്ചു പോയിരിക്കുകയാണ് ഇന്നത്തെ സ്ത്രീകൾ എന്ന് പറയുന്നത് തീർച്ചയായും ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. അമ്മ മഹാമായ മഹാലക്ഷ്മി കൂടിക്കൊള്ളുന്ന ഒരു സ്ഥലം തന്നെയാണ് സ്ത്രീകളുടെ നെറുക എന്ന് പറയുന്നത് കുങ്കുമം നിർവഹയിൽ തൊടുന്നത്.

സ്ത്രീകൾക്കും പുരുഷനും വളരെയേറെ ഐശ്വര്യപൂർണ്ണമായ ഒന്നുതന്നെയാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടുതലായി ഇവർക്ക് ലഭിക്കുന്നുണ്ട്. ചിലരെങ്കിലും ചില ഗസ്റ്റുകളെ വരുമ്പോൾ ഓടിപ്പോയി സിന്ദൂരം തൊടുന്നവരുണ്ട് അല്ലെങ്കിൽ മറ്റുള്ള ആളുകൾ ആരെങ്കിലും തന്നെ കാണുന്നത് പേടിച്ച് സിന്ദൂരം തൊടുന്നവരാണ് എന്നാൽ സിന്ദൂരത്തിന് അത്രയേറെ പ്രാധാന്യം കൊടുക്കണം ഓരോ സ്ത്രീകളും കുളിച്ച് ശുദ്ധിയായി വേണം എപ്പോഴും സ്ത്രീകൾ നെറുകയിൽ സിന്ദൂരം തൊടുന്നതിന് വേണ്ടി. മറ്റുള്ള ആളുകളെ കാണിക്കാൻ വേണ്ടിയല്ല അതിന്റെ പ്രാധാന്യം മനസ്സിലാക്കിയത് കൊണ്ട് വേണം ഓരോ സ്ത്രീകളും നെറുകയിൽ സിന്ദൂരം തൊടുന്നതിന്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/dWkfgfDuRGs

Scroll to Top