ഫ്ലാറ്റിൽ ദുർഗന്ധം വന്നതോടുകൂടി അവരുടെ റൂമിലേക്ക് അവർ കടന്നുചെന്നു പക്ഷേ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു

2020 ജനുവരി ദിവസമാണ് അപ്പോഴാണ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നത് ജഹാംഗീരി എന്ന അപ്പാർട്ട്മെന്റിലെ കുറച്ചു താമസക്കാരാണ് അവിടെ വിളിച്ചത്. ഞങ്ങളുടെ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ ഒരു അമ്മയും മകനും താമസിച്ചിരുന്നു എന്നാൽ മൂന്ന് ദിവസമായി അമ്മയെയും മകനെയും കാണുന്നില്ല എന്നാൽ ഇപ്പോൾ ആ ഫ്ലാറ്റിൽ നിന്ന് ഒരുപാട് ദുർഗന്ധമാണ് വന്നുചേരുന്നത് ഞങ്ങൾക്ക് ഇവിടെ നിൽക്കാൻ ഭയമായിക്കൊണ്ടിരിക്കുകയാണ്.

   
"

എന്നാണ് ആ വിളിച്ച് ഇവര് പറയുന്നത്. പോലീസുകാർ ഉടനെ തന്നെ ആ ഫ്ലാറ്റിലേക്ക് എത്തി. അവിടെ എത്തി കൂടുതൽ ചോദ്യങ്ങൾ ചെയ്തു തുടങ്ങി ഫ്ലാറ്റിന്റെ ഓണറെ വിളിച്ചു ചോദിച്ചു അപ്പോൾ പറഞ്ഞത് ആ സ്ത്രീ ഇവിടെ വാടകയ്ക്കാണ് നിൽക്കുന്നതെന്നും ആ സ്ത്രീയും കുഞ്ഞും മാത്രമാണ് ഉള്ളത് എന്നാണ് പറഞ്ഞത് എവിടേക്കും പോവുകയാണെങ്കിൽ തീർച്ചയായും എന്നെ വിളിച്ചു പറയുമായിരുന്നു എന്നാൽ എന്നെ ഇതുവരെ വിളിച്ചിട്ടില്ല.

അങ്ങനെ കേട്ടപ്പോൾ തന്നെ പോലീസുകാർ ആ ഫ്ലാറ്റ് ചവിട്ടി തുറന്നു ഹാളിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളൊന്നും തന്നെ കണ്ടില്ല എന്നാൽ റൂമിലേക്ക് പോയപ്പോൾ ആരോ കഴുത്തറുത്ത് നിലയിൽ ആ യുവതി കിടക്കുന്നത് കണ്ടു. വസ്ത്രം ഒന്നുമില്ലാത്ത രീതിയിലായിരുന്നു ആ സ്ത്രീയെ കിടത്തിയിരുന്നത് തൊട്ടപ്പുറത്തെ റൂമിലേക്ക് ആയി അവർ ചെന്നപ്പോൾ ആ കുഞ്ഞിനെയും കഴുത്തറുത്ത് നിലയിലാണ് കണ്ടത് വളരെയേറെ ഞെട്ടിക്കുന്ന ഒന്നുതന്നെയായിരുന്നു അത് മൂന്നു ദിവസത്തെ പഴക്കമുള്ളതുകൊണ്ടാണ് അപ്പുറത്തെ ഫ്ലാറ്റിലേക്ക് മണം പറഞ്ഞതെന്നാണ് പോലീസുകാർ പറയുന്നത് പോസ്റ്റ്മോർട്ടത്തിന് ബോഡികൾ അയയ്ക്കുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top