പലതരത്തിലുള്ള അലർജി പ്രശ്നങ്ങളുടെ ഭാഗമായും ഏതെങ്കിലും തരത്തിലുള്ള വൈറൽ ഇൻഫെക്ഷൻ വന്നു പോയതിന്റെ ബാക്കി പത്രമായും ജലദോഷം കഫക്കെട്ട് ജുമാ പോലുള്ള പ്രശ്നങ്ങൾ സ്ഥിരമായി ആളുകൾ കണ്ടുവരുന്നു. ഇത്തരം ചുമ അലർജി പോലുള്ള ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഇതിനുവേണ്ടി ഒരുപാട് മരുന്നുകൾ കഴിച്ചിട്ടും ചിലപ്പോഴൊക്കെ ഫലം കാണാതെ പ്രയാസപ്പെടുന്ന ആളുകൾ ഉണ്ട്. നിങ്ങൾക്കും.
ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിത ശൈലിയിൽ നല്ല മാറ്റങ്ങൾ വരുത്തേണ്ടത്. കാരണം ശ്വാസകോശത്തെ സംബന്ധിക്കുന്ന പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് ഭക്ഷണ ശൈലിയിലും ആഹാര വേദിയിലും ജീവിതക്രമത്തിലുമുള്ള ആരോഗ്യകരമല്ലാത്ത ചില ശീലങ്ങൾ കൊണ്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഒരുപാട് തണുത്ത ഭക്ഷണങ്ങളും പഴകിയ ഭക്ഷണങ്ങളും.
ഒഴിവാക്കുക. ശ്വാസകോശത്തെ അലർജി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കാം. ഇടയ്ക്കിടെ ആവി പിടിക്കുന്നത് ശ്വാസകോശത്തിന് കൂടുതൽ ആയാസം നൽകുന്നതിനും, കെട്ടിനിൽക്കുന്ന കഫം ഉരുകി പുറത്തു പോകുന്നതിനും സഹായിക്കും. ഇതിനായി ആവി പിടിക്കുന്ന വെള്ളത്തിൽ കറുവപ്പട്ട കുരുമുളക് ഏലം മഞ്ഞൾ ഉപ്പ് അല്പം തുളസിയില കൂടി ചേർത്ത് ഒരു കീഴിൽ കെട്ടി വെള്ളത്തിലിട്ട് തിളപ്പിക്കാൻ. ഈ ആവി തീർച്ചയായും നിങ്ങളുടെ ശ്വാസകോശത്തിന് ആശ്വാസം നൽകും. ആടലോടകം ഇല വാട്ടി പിഴിഞ്ഞ് വീടെടുത്ത് കഴിക്കുന്നതും ഫലപ്രദമാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.