കൊളസ്ട്രോൾ ഉള്ളവർ രാവിലെ ഉലുവ കഴിച്ചാൽ സംഭവിക്കുന്നത്

ഇന്ന് ജീവിതശൈലി രോഗങ്ങൾ വളരെയധികം സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ഒരു അവസരമാണ് കാണുന്നത്. പ്രധാനമായും ഈ ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി തന്നെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. അതുകൊണ്ടാണ് ശരീരം സ്വയമേ ഈ കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളുടെയോ.

   
"

മറ്റു എഫക്റ്റിന്റെ ഭാഗമായിത്തന്നെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത് കാണാം. ഇങ്ങനെ കൊളസ്ട്രോൾ വലിയതോതിൽ വർദ്ധിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഹൃദയാഘാതം സ്ട്രോക്ക് പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതിന് ഈ കൊളസ്ട്രോളിന് അളവ് ക്രമാദിതമായി വർദ്ധിക്കുന്നത് കാരണമാകാം. അതുകൊണ്ട് എപ്പോഴും ഒരു നോർമൽ അളവിൽ കൊളസ്ട്രോൾ.

നിലനിർത്താൻ ശ്രദ്ധിക്കുക. ഇതിനായി ഭക്ഷണകാര്യത്തിൽ നല്ലപോലെ ശ്രദ്ധ നൽകുക. ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നത് വഴി കൊളസ്ട്രോളിന് അടിച്ചു പുറത്താക്കാൻ സഹായിക്കും. മാത്രമല്ല കൂടിയ അളവിൽ പ്രമേഹം കൊളസ്ട്രോൾ എന്നിവയെല്ലാം ഉണ്ടാകുന്നത് നിങ്ങളുടെ ജീവനെ പോലും ഭീഷണിയാണ്. കൊളസ്ട്രോൾ ഉള്ള ആളുകളാണ് എങ്കിൽ ദിവസവും രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ വെറും വയറ്റിൽ ഉലുവ കഴിക്കുന്ന വളരെയധികം ഫലപ്രദമാണ്. ഉലുവ തലേദിവസം രാത്രിയിൽ തന്നെ വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക രാവിലെ എഴുന്നേറ്റ് ഉടനെ വെറും വയറ്റിൽ ഈ ഉലുവയും അതിനോടൊപ്പം തന്നെ കുതിർത്ത വെള്ളവും ചേർത്ത് കഴിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top