വിവാഹ രാത്രിയിൽ സ്വന്തം മുറിയിൽ ഒരു സ്ത്രീ അനുഭവിക്കുന്നത് ഒരുപാട് തെറ്റിദ്ധാരണകൾ

ഇത്രയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധപ്പെടലുകളുടെ സമയത്ത് ഇന്ന് ഒരുപാട് തെറ്റിദ്ധാരണകളാണ് നിലനിൽക്കുന്നത്. ഇന്ന് ഒരുപാട് ആളുകൾക്ക് ആൻഡ്രോയിഡ് ഫോണുകൾ ഉണ്ട് എന്നതുകൊണ്ട് തന്നെ ഇവയിൽ എല്ലാം തന്നെ നീല ചിത്രങ്ങൾ കാണുന്ന ശീലം വളർന്നു വന്നിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു ദുശീലം ഉണ്ടാകുന്ന ഭാഗമായി തന്നെ പലർക്കും മനസ്സിൽ വന്നുചേരുന്നത് ചില അബദ്ധധാരണകളാണ്. സ്ത്രീയും പുരുഷനും.

   
"

തമ്മിലുള്ള ശാരീരികത്തെക്കുറിച്ച് ഇന്ന് ഒരുപാട് അറിവുകൾ ആളുകൾക്ക് ഉണ്ട് എങ്കിലും ഇവയിൽ എല്ലാം തന്നെ ശരിയായ അറിവുകൾ അല്ല എന്നത് ഒരു വലിയ യാഥാർത്ഥ്യം ആണ്. ഇത്തരത്തിലുള്ള നീല ചിത്രങ്ങളിൽ കാണുന്നതെല്ലാം ശരിയാണ് എന്ന ധാരണയാണ് ഇവരുടെ മനസ്സിൽ ഉള്ളത്. ഇത്തരത്തിലുള്ള ധാരണകളുടെ ഭാഗമായി തന്നെ ഒരു വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ ആദ്യരാത്രിയിൽ.

അനുഭവിക്കുന്ന പല കാര്യങ്ങളും എന്ന ധാരണ മനസ്സിൽ വന്നുചേരും. ഇത്രയ്ക്ക് മാത്രമല്ല പുരുഷനും ഇതേ രീതിയിലുള്ള തെറ്റിദ്ധാരണകൾ ഉണ്ടാകാം. ഇത്തരം തെറ്റിദ്ധാരണകൾ പിന്നീട് വിവാഹബന്ധം പോലും ഉപേക്ഷിക്കാനുള്ള കാരണമായി മാറുന്ന രീതികളും ഇന്ന് സമൂഹത്തിൽ കണ്ടുവരുന്നു. നിങ്ങളും ഈ രീതിയിലുള്ള ധാരണകൾ മനസ്സിൽ കൊണ്ടു നടക്കുന്ന ആളുകൾ ആണ് എങ്കിൽ മനസ്സിലാക്കേണ്ടത് യഥാർത്ഥത്തിൽ നിങ്ങളുടെ ഡോക്ടറുടെ, അല്ലെങ്കിൽ കൂടുതൽ അറിവുള്ള ആളുകളുടെ സഹായത്തോടെ ശരിയായ ധാരണകൾ മനസ്സിൽ കൊണ്ടു വരിക. തുടർന്നും കൂടുതൽ അറിവുകൾ നേടാനായി വീഡിയോ മുഴുവനായി കാണാം.

Scroll to Top