സാധാരണയായി നോർമലായ ഒരു വ്യക്തി മാന്യ ഡിപ്രഷൻ എന്നീ രണ്ട് അവസ്ഥയുടെയും പോഷനിലൂടെയാണ് കടന്നുപോകുന്നത്. സന്തോഷവും ദുഃഖവും അത് സാഹചര്യമനുസരിച്ച് അനുഭവിക്കാൻ സാധിക്കുന്നവർ ആയിരിക്കും നോർമൽ അവസ്ഥയിലുള്ള ആളുകൾ. എന്നാൽ ഡിപ്രഷൻ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളാണ് എങ്കിൽ അധികം സംസാരിക്കാതെ എല്ലാ തിരക്കുകളിൽ നിന്നും മാറിനിന്ന് ആരോടും.
ഇടപഴകാത്ത ഒരു അവസ്ഥ ആയിരിക്കും കാണുക. ഇവർ ഇടയ്ക്കിടെ വല്ലാതെ ദുഃഖിക്കുന്ന സാഹചര്യങ്ങളും കാണാം. അതേസമയം മാനിയ എന്ന അവസ്ഥ ആണ് എങ്കിൽ ഒരുപാട് സന്തോഷിക്കുന്ന ഒരുപാട് ആക്ടീവായി കാണുന്ന അവസ്ഥയാണ്. ഈ അവസരങ്ങളിൽ ഇവർ ഒരുപാട് സംസാരിക്കുകയും വല്ലാതെ തുള്ളിച്ചാടി നടക്കുന്ന അവസ്ഥയും കാണാം. പല സാഹചര്യങ്ങളിലും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ അവൾക്ക്.
ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ആണ് എന്നാണ് കണ്ടെത്താനുള്ളത്. കടന്നുപോകുന്ന ഇൻഫർമേഷൻസ് കൂടുതൽ വേഗത വർദ്ധിക്കുന്നതായിരിക്കും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇതിനു വേണ്ടി ചികിത്സ നൽകേണ്ടതും ആവശ്യമാണ്. പ്രത്യേകിച്ചും ഈ അവസരങ്ങളിൽ റിലേറ്റിൽ ട്രീറ്റ്മെന്റുകളും മറ്റ് കൗൺസിലിംഗ് സെക്ഷനുകളും ഒപ്പം തന്നെ മരുന്നുകളുടെയും ആവശ്യങ്ങൾ ഉണ്ടാകാം. സാധാരണ ഇത്തരം അവസ്ഥകൾ നിങ്ങളുടെ കൂടെയുള്ള ആളുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്നത് എല്ലാം തിരിച്ചറിയാനായാൽ മാത്രമാണ് ഇവനെ അനുയോജ്യമായ ചികിത്സകൾ നൽകി അവരെ നോർമൽ ആയ അവസ്ഥയിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.