ഒരു മാനസിക രോഗി എന്ന് പോലും ചിന്തിക്കാതെ അവരെ ആ പെൺകുട്ടി ചെയ്തത്

മാനസിക രോഗിയായ അമ്മയെ ഇട്ടിട്ട് എവിടേക്കും പോകാൻ അയാൾക്ക് സമാധാനം ഉണ്ടായിരുന്നില്ല. ആ വീട്ടിൽ മറ്റാരും തന്നെ ഇല്ലാതിരുന്നതുകൊണ്ടുതന്നെ അമ്മയെ നോക്കുന്നതിന് വേണ്ടി ജോലി പലപ്പോഴും മാറ്റിവയ്ക്കേണ്ട അവസ്ഥകൾ ഉണ്ടായി. നോക്കാനായി ഒരുപാട് ആളുകൾ പലപ്പോഴായി വന്നു എങ്കിലും അവരെല്ലാം ഇട്ടിട്ടു പോവുകയാണ് ഉണ്ടായത്. ചില സമയങ്ങളിൽ ഒരുപാട് വിഭ്രാന്തി കാണിക്കുന്ന സ്വഭാവമായിരുന്നു അമ്മയുടേത്.

   
"

അതുകൊണ്ടുതന്നെ ആർക്കും ചിലപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും കൂട്ടുകാരും അടുപ്പമുള്ളവരും അമ്മയെ ഒരു മാനസിക ആശുപത്രിയിൽ ആക്കാൻ പറയുവാറുണ്ടായിരുന്നുഎങ്കിലും അമ്മയെ അങ്ങനെ ഒരു സ്ഥലത്ത് ആക്കാൻ അയാൾക്ക് മനസ്സ് വന്നില്ല.അതുകൊണ്ടുതന്നെയാണ് ഇങ്ങനെയെങ്കിലും ഒരു ഹോം നേഴ്സിനെ കണ്ടു പിടിക്കണം എന്ന് അയാൾ ഉറപ്പിച്ചു. അങ്ങനെയാണ് ആതിര.

ആ വീട്ടിലേക്ക് കടന്നുവന്നത്. അമ്മയുടെ ബുദ്ധിമുട്ടുകൾ എല്ലാം പറഞ്ഞപ്പോഴും അവൾക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. കാരണം അവളുടെ ഒരു അമ്മ ഉണ്ടാരുന്നു അവളുടെ മറുപടി. ആതിരയുടെ സാന്നിധ്യം അമ്മയുടെ ജീവിതത്തിൽ ഒരുപാട് വ്യത്യാസങ്ങൾ കൊണ്ടുവന്നു. അമ്മയുടെ സ്വഭാവത്തിലെ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ അമ്മ അധികമൊന്നും വയലന്റ് ആകാതെ ആയി തുടങ്ങി. അത് വലിയ ഒരു മാറ്റമായിരുന്നു അതുകൊണ്ട് ആതിരയെ തന്നെ ജീവിത സഖി ആക്കാൻ തന്നെ അയാൾ തീരുമാനിച്ചു. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടുനോക്കാം.

Scroll to Top