നിങ്ങളുടെ ജീവിത പങ്കാളിയും ഇങ്ങനെയാണോ പെരുമാറുന്നത്, ലൈം.ഗി.കത ഒരു പ്രശ്നമാണോ

12, 13 എന്ന വയസ്സുകളിലാണ് ഒരു സ്ത്രീയിലും പുരുഷലിലും ഒരുപോലെ ഹോർമോണുകളുടെ വ്യത്യാസം വന്നു തുടങ്ങുന്നത്. അതുകൊണ്ടാണ് ഈ പ്രായത്തിൽ കുട്ടികളിൽ പെട്ടെന്ന് ഒരു വലിയ വ്യത്യാസം കാണുന്നതും. പ്രധാനമായും ഇത്തരത്തിലുള്ള ഹോർമോണുകളുടെ വ്യത്യാസം ഉണ്ടാകുന്നത് കൊണ്ട് തന്നെ ആളുകളുടെ ശരീരത്തിലും ഇതുപോലുള്ള വ്യത്യാസങ്ങൾ കാണാൻ തുടങ്ങി. മാനസികമായ ചിന്തകളിലും പ്രവർത്തികളിലും ഇതേ വ്യത്യാസം.

   
"

തന്നെ കാണാറുണ്ട്. പ്രത്യേകിച്ചും ഇത് ഒരു സ്ത്രീയുടെയും പുരുഷനെയും ശരീരത്തിലെ ലൈംഗികത്താല്പര്യത്തിനുള്ള ആരംഭം ആണ്. പ്രായം കൂടുന്തോറും ഈ താൽപര്യങ്ങളിലും വ്യത്യാസങ്ങൾ വന്നു തുടങ്ങും. പ്രത്യേകിച്ചും സ്ത്രീകളുടെ ശരീരത്തിൽ വ്യത്യാസം 45,50 വയസ്സിന് ഇടയ്ക്ക് വലിയ ഒരു ചേഞ്ച് ഉണ്ടാകും.ഇത് അവരുടെ ശരീരത്തിൽ മെനോപോസ് എന്ന അവസ്ഥയിലെ ഭാഗമായിട്ടാണ് സംഭവിക്കുന്നത്. ഓരോ വ്യക്തികളിലും.

വ്യത്യസ്തമായിരിക്കും ലൈംഗിക താൽപര്യങ്ങൾ. ചില ആളുകൾക്ക് ഈ ഒരു കാര്യത്തിനോട് ഒട്ടും തന്നെ താല്പര്യമില്ലാത്ത അവസ്ഥകൾ കാണാറുണ്ട്. എന്നാൽ അതേസമയം മറ്റു ചിലർക്ക് ഇതിനോട് അമിതമായ ഒരു ആകർഷണതയും കാണാം. ഇത് ഇവരുടെ ന്യൂറോൺസുകൾ ചില പ്രശ്നങ്ങൾ കൊണ്ടും ആകാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് സ്വയം തോന്നുന്ന സമയത്ത് തന്നെ ഒരു ഡോക്ടറുടെ സഹായത്തോടെ ഇതിനുവേണ്ട പരിഹാരങ്ങളും ചെയ്യാം. ഇന്ന് എല്ലാ മേഖലകളിലും വലിയ രീതിയിലുള്ള ചികിത്സ മാർഗങ്ങളും മരുന്നുകളും ലഭ്യമാണ്. നിങ്ങൾക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top