രക്തക്കുറവ് ഉണ്ടാകുന്നത് അറിയാൻ ഈ കാര്യം മാത്രം നോക്കിയാൽ മതി

ശരീരത്തിൽ രണ്ട് തരത്തിലുള്ള രക്ത ഘടകങ്ങളാണ് നിലനിൽക്കുന്നത്. പ്രധാനമായും ഹൃദയത്തിലേക്ക് എത്തുന്ന ആശുദ്ധ രക്തവും ഹൃദയത്തിൽ നിന്നും ശുദ്ധീകരിച്ച് പുറത്തേക്ക് പോകുന്ന ശുദ്ധ രക്തവും. ശരീരത്തിന്റെ ഓരോ ചെറിയ പ്രവർത്തനങ്ങൾക്കും രക്തത്തിന്റെ ആവശ്യകത വളരെ വിലപ്പെട്ടതാണ്. പ്രത്യേകിച്ചും കൃത്യമായ അളവിൽ കൃത്യമായ പവറിൽ രക്തം ഓരോ ഭാഗത്തേക്കും എത്താതെ വരുന്നത് ഒരുപാടു തരത്തിലുള്ള ബുദ്ധിമുട്ടുകൾ.

   
"

ഉണ്ടാകാൻ ഇടയാകും. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള രക്തക്കുറവുകൾ ഉണ്ടാകുമ്പോൾ ചിലർക്ക് ശരീരത്തിൽ ഒരുപാട് ചോദ്യത്തിലും മറ്റു ചിലർക്ക് മുടികൊഴിച്ചിൽ അതുപോലെ ചില ആളുകൾക്ക് അമിതമായ ക്ഷീണം ചിലർക്ക് ശ്വാസംമുട്ടൽ എന്നിങ്ങനെയെല്ലാം അനുഭവപ്പെടാം. ഇത്തരത്തിൽ അനീമിയ വിളർച്ച പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതും രക്തത്തിന്റെ കുറവ് മൂലം തന്നെയാണ്. ചില സമയങ്ങളിൽ.

രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ, ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴും ഇത് ലക്ഷണങ്ങൾ തന്നെ കാണാം. പ്രധാനമായും നമുക്ക് മാംസാഹാരങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഒരുപാട് വ്യക്തങ്ങൾ ഇവയിൽ നിന്നും ലഭ്യമാകുന്നുണ്ട്. എന്നാൽ പച്ചക്കറി മാത്രം ജീവിക്കുന്നവരാണ് എങ്കിൽ ഇത്തരത്തിലുള്ള രക്ത ഘടകങ്ങൾ പലപ്പോഴും ലഭ്യമല്ലാത്ത അവസ്ഥകളും ഉണ്ടാകാം. ഇന്ന് ഇന്ത്യൻ ടോയ്ലറ്റുകളെക്കാൾ ഉപരിയായി യൂറോപ്യൻ ക്ലോസറ്റുകൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ശരീരത്തിൽ നിന്നും പുറത്തു പോകുന്ന മലയോ നിറമോ ആരും ശ്രദ്ധിക്കാറില്ല. രക്തക്കുറവ് ഉള്ള ആളുകളാണ് എങ്കിൽ പലപ്പോഴും പോകുന്ന മലത്തിന്റെ നിറത്തിൽ നിന്നും ഇത് തിരിച്ചറിയാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top