പ്രമേഹം നിയന്ത്രിക്കാനും വരാതിരിക്കാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കു

ഇന്ന് പ്രമേഹ രോഗമുള്ള രോഗികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വളരെയേറെ വർധിച്ചുവരുന്നു. എന്നാൽ പ്രമേഹത്തിന് മുന്നോടിയായി വരുന്ന കണ്ടീഷനും മനസ്സിലാക്കി ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഈ രോഗം വരാതെ മുന്നേ കൂട്ടി തടയാൻ സാധിക്കും. പ്രമേഹം 120 മുതൽ മുകളിലേക്ക് ആണ് ഒരു നിയന്ത്രണം വിട്ട അവസ്ഥയിലേക്ക് പോകുന്നത് എന്നത് മനസ്സിലായാൽ 100 എത്തുമ്പോൾ തന്നെ നാം കൂടുതൽ ശ്രദ്ധയോടെ ഈ അവസ്ഥയെ.

   
"

കൈകാര്യം ചെയ്യണം. ഈ പ്രീ ഡയബറ്റിക് അവസ്ഥയിൽ തന്നെ പ്രമേഹത്തെ നിയന്ത്രണത്തിൽ വരുത്താനായ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെ പ്രമേഹത്തെ നിങ്ങളുടെ നിയന്ത്രണത്തിൽ. കൊണ്ടുവരാം. ഏറ്റവും നിർബന്ധമായും ഈ അവസ്ഥയിലുള്ള ആളുടെ ഭക്ഷണ നിയന്ത്രണത്തിൽ തന്നെയാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്. എത്ര നിയന്ത്രിച്ച് ഭക്ഷണവും വ്യായാമവും ജീവിതശൈലിയും നിങ്ങൾ കൊണ്ടുപോകുന്നവർ.

അതിനനുസരിച്ച് ഈ അവസ്ഥയെ മറികടക്കാനുള്ള ശാരീരിക സ്ഥിതിയും ലഭ്യമാകുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പരമാവധിയും കാർബോഹൈഡ്രേറ്റ് മധുരം മൈദ എന്നിവയെല്ലാം ഒഴിവാക്കാം. മാത്രമല്ല ഇവയ്ക്ക് പകരമായി ഒന്നോ രണ്ടോ ചപ്പാത്തിയും സാലഡുകളും ഉൾപ്പെടുത്താം.

രാത്രിയിലും ഇടനേരങ്ങളിലും ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കി ഇതിനുപകരം പൂർണമായും പച്ചക്കറികൾ ഉൾപ്പെടുന്ന സാലഡുകൾ കഴിക്കാം. തക്കാളി കുക്കുമ്പർ മറ്റ് ഇലകൾ എന്നിവ ഉൾപ്പെടുത്തി സാലഡുകൾ തയ്യാറാക്കാം. ക്യാരറ്റ് സാലഡുകളിൽ നിന്നും ഒഴിവാക്കി നിർത്തുന്നതാണ് നല്ലത്. ഈ ഒരു ഭക്ഷണ രീതി തന്നെ നിങ്ങളുടെ പ്രമേഹത്തെയും അമിതവണ്ണത്തെയും മറ്റുള്ള ജീവിതശൈലി രോഗങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വിധേയ മുഴുവൻ കാണാം.

Scroll to Top