നിങ്ങളും ഇടയ്ക്കിടെ ഇങ്ങനെ ബെഡ്റൂം വൃത്തിയാക്കാറുണ്ടോ

സാധാരണയായി കിടക്കുന്ന മുറിയും നമ്മുടെ വീടിന്റെ ഉൾവശവും ഇടയ്ക്കിടെ വൃത്തിയാക്കുന്ന ഒരു ശീലം നമുക്ക് ഉണ്ടാകും. എന്നാൽ സാധാരണക്കാർ വൃത്തിയാക്കുന്ന ശീലം അല്പം കൂടുതൽ ആകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഇങ്ങനെ എപ്പോഴും വൃത്തിയാക്കി കൊണ്ടിരിക്കുക എന്നത് ഒരു രോഗാവസ്ഥയുടെ ഭാഗമാണ്. പലരും ഇത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് ഇത് എന്ന് തിരിച്ചറിയാതെ ആയിരിക്കാം ജീവിക്കുന്നത്.

   
"

സ്വന്തം ബെഡ്റൂമിന് അകത്തേക്ക് നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റേതെങ്കിലും ആളുകൾ പുറത്തുനിന്നും വന്ന് തൊടുകയും അതിലൂടെ പോവുക പോലും ചെയ്താൽ പോലും ഒരുപാട് വൃത്തിയാക്കണം എന്ന ചിന്തകൊണ്ട് ഇടയ്ക്കിടെ ഉരച്ച് കഴുകി പോലും വൃത്തിയാക്കുന്ന ആളുകളുണ്ട്. ഒരേ വസ്തു തന്നെ എപ്പോഴും വൃത്തിയാക്കി വൃത്തിയാക്കി ആ വസ്തു നശിച്ചു പോകുന്ന അവസ്ഥ പോലും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ.

നിങ്ങളുടെ വീട്ടിലുള്ള ആരെങ്കിലും കാണിക്കുന്നു എങ്കിൽ ഉടനെ ഒരു സൈക്കോളജിസ്റ്റ് സഹായത്തോടെ ഇത് രോഗാവസ്ഥയാണ് എന്നത് തിരിച്ചറിയേണ്ടതുണ്ട്. പാത്രങ്ങൾ തന്നെ കഴുകി വീണ്ടും മണത്തു നോക്കി പിന്നെയും കഴുകി ഇങ്ങനെ ഒരുപാട് സമയം കഴുകി കൊണ്ടിരിക്കുന്ന ഒരു അവസ്ഥ കാണുന്നു എങ്കിൽ തീർച്ചയായും ഇത് ആരോഗ്യ അവസ്ഥയായിരിക്കാം എന്നത് നിങ്ങൾ ചിന്തിക്കേണ്ട ആവശ്യകത വളരെ അധികമാണ്. ഇവർക്ക് മാനസികമായ ഒരു അവസ്ഥയാണ് ഉണ്ടാകുന്നത് എന്നതാണ് യാഥാർത്ഥ്യം. ഈ അവസ്ഥയെ തിരിച്ചറിയാതെ മുന്നോട്ടു പോവുകയാണ് എങ്കിൽ കൂടുതൽ ഭീകരമായ മറ്റ് അവസ്ഥയിലേക്ക് എത്തിച്ചേരുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top