പ്രശ്നം എവിടെയാണെങ്കിലും പരിഹാരം ഇതു മാത്രമാണ്

തല കാലു വരെ ഏതു ഭാഗത്ത് പ്രശ്നം ഉണ്ടായാലും ഇതിനെ പരിഹാരമായി കരിംജീരകം ഉപയോഗിക്കാം. പ്രത്യേകിച്ചും നിങ്ങളുടെ ശരീരത്തിന് ബാധിക്കുന്ന രീതിയിലുള്ള ഏത് പ്രശ്നങ്ങൾക്കും പറ്റുന്ന പരിഹാരമാകുന്നതിനേക്കാരും ജീരകം ഉപകാരപ്രദമാണ്. എന്നാൽ ഇത് ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഫലം ലഭിക്കുകയും ഇതിന്റെ തെറ്റായ ഉപയോഗം നിങ്ങൾക്ക് കൂടുതൽ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കും.

   
"

തുടർച്ചയായി ഒരു മാസത്തിൽ കൂടുതൽ ഒരിക്കലും കരിംജീരകം ഉപയോഗിക്കരുത്. അതുപോലെ ഒരു ദിവസം ഏറ്റവും കൂടിയത് മൂന്ന് ഗ്രാം കരിഞ്ചീരകം മാത്രമാണ് ഉപയോഗിക്കേണ്ടത്. അളവിൽ കൂടുതലായി ഈ കരിംജീരകം ഉപയോഗിക്കുന്നത് ഒരുപാട് എഫക്ടുകൾ ഉണ്ടാകാൻ ഇടയാക്കുന്നു. തലവേദന ഉണ്ടാകുന്ന സമയങ്ങളിൽ ജീരകം പുരട്ടി ഇടുന്നത് വേദന കുറയാൻ സഹായിക്കും. തലമുടി കറുപ്പിക്കുന്ന സമയത്തും കരിംജീരകം ഡൈ.

ചെയ്യുന്നതിൽ ഉപയോഗിക്കുന്നത് പെട്ടെന്ന് ഗുണം ലഭിക്കുന്നു. തലമുടി വെറുപ്പിക്കാൻ മാത്രമല്ല തലയിൽ ഉപയോഗിക്കുന്ന എണ്ണയിലും കരിംജീരകം ഇട്ട് കാച്ചുന്നത് തലവേദന കുറയ്ക്കാനും മുടി വളർച്ച വർധിപ്പിക്കാനും സഹായിക്കും. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നതിനും ഉപയോഗിക്കുന്നത് ഫലപ്രദമാണ്. വയറിനകത്ത് ഉണ്ടാകുന്ന അലർജി പ്രശ്നങ്ങളും കരിംജീരകം ഉപയോഗിച്ചാൽ പെട്ടെന്ന് മാറിപ്പോകും. ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന ജലദോഷം അഫത്തിട്ട് പോലുള്ളവ പരിഹരിക്കുന്നതിനും കരിംജീരകം ചെറിയ കിഴിയാക്കി കെട്ടി തലയ്ക്ക് പുറകുവശത്ത് തലയിണയുടെ താഴെയോ വയ്ക്കുന്നത് ഗുണം ചെയ്യും. ചിത്രത്തിൽ ഒരുപാട് പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഈ ചെറിയ കരിംജീരകം ഉപകാരപ്രദമാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top