പ്രമേഹ രോഗികൾ അവരുടെ ഹൃദയത്തെ സംരക്ഷിക്കാൻ ഇങ്ങനെ ചെയ്യു

പ്രമേഹം എന്ന രോഗാവസ്ഥ ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ ഇത് ഒരു വിധത്തിൽപ്പെട്ട എല്ലാ ആന്തരിക അവയവങ്ങളെയും വളരെ മോശമായി തന്നെയാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിൽ പ്രമേഹം അതിന്റെ പരിധിവിട്ടു കൂടി വരുന്ന സമയത്ത് കൃത്യമായി രീതിയിൽ ഇതിനെ ചികിത്സകളും ഒപ്പം തന്നെ ജീവിതശൈലി നീയെന്താണങ്ങളും ആവശ്യമാണ്. നല്ല ഒരു ജീവിതശൈലി നിയന്ത്രണവും വ്യായാമവുമുള്ള ജീവിതം.

   
"

മാതൃക നിങ്ങളെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. പ്രത്യേകിച്ച് പ്രമേഹം എന്ന രോഗാവസ്ഥ ഉണ്ടാകുമ്പോൾ ഇത് ശരീരത്തിൽ ഏറ്റവും അധികം ബാധിക്കുന്നത് ഹൃദയം കിഡ്നി കരൾ പോലുള്ള അവയവങ്ങളെ ആണ്. രക്തക്കുഴലുകളിൽ ഇത് വലിയ രീതിയിലുള്ള ബ്ലോക്കുകൾ ഉണ്ടാകാനും ഇവയുടെ ശക്തി കുറയ്ക്കാനും കാരണമാകും. പ്രമേഹം പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളെ ആണ് എന്നതുകൊണ്ട് തന്നെ ഹൃദയത്തിൽ നിന്നും.

പോകുന്ന രക്തക്കുഴലുകൾക്കും ഹൃദയത്തിലേക്ക് എത്തുന്നവർക്കും ഹൃദയത്തിന്റെ വാൽവുകൾക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. ഇത് ഒരു വ്യക്തിക്ക് ഹൃദയാഘാതം പോലുള്ള അവസ്ഥകൾ വളരെ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. നിങ്ങളുടെ ഹൃദയവും ഈ രീതിയിൽ തകർന്നു പോകാതിരിക്കാൻ പ്രത്യേകിച്ച് പ്രമേഹം എന്ന രോഗാവസ്ഥ വന്നുചേരുമ്പോൾ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം. പല ആളുകളും ഇത്തരം അവസ്ഥ ഉണ്ടാകുമോ എന്ന് ഭയന്നുകൊണ്ട് ചിലപ്പോൾ മരുന്നുകളെ ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന രീതി കാണാറുണ്ട്. മരുന്നുകളുടെ ഉപയോഗമാണ് ആന്തരിക അവയവങ്ങൾക്ക് തകരാറിന് കാരണമാകുന്നത് എന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top