ഏതെങ്കിലും ഒരു ഭക്ഷണം മാത്രമല്ല ഇങ്ങനെ വയറു പ്രശ്നമാക്കുന്നത്, നിങ്ങളും ഇടയ്ക്കിടെ ടോയ്ലറ്റിലേക്ക് ഓടുന്നവരാണോ

ചില ആളുകൾക്ക് ദൂരയാത്രകൾ ഒരിക്കലും സാധ്യമല്ലാത്ത അവസ്ഥകൾ കാണാം. കാരണം ഇവർക്ക് ഇടയ്ക്കിടെ ടോയ്‌ലറ്റിലേക്ക് പോകേണ്ടത് ഒരു ആവശ്യകതയാണ് എന്നതുകൊണ്ട് തന്നെ ദൂരയാത്രകൾ പരമാവധിയും ഇവർ ഒഴിവാക്കുന്നു. ട്രെയിൻ മൂലമുള്ള ദൂരയാത്രകൾ പരമാവധിയും തിരഞ്ഞെടുക്കുന്നതും ഈ ഒരു കാരണം കൊണ്ട് തന്നെയാണ്. പ്രധാനമായും ഇത്തരത്തിൽ ഒരു ദഹന സംബന്ധമായ ബുദ്ധിമുട്ട് ഇവരുടെ വയറിനകത്ത് കാണാനുള്ള.

   
"

പ്രശ്നം പോലും ഭക്ഷണത്തിലൂടെ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണം മാത്രമല്ല യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത്. ഈ ഒരു പ്രശ്നത്തിന് ബാക്ടീരിയകളുടെ അളവിലുള്ള ക്രമാതീതമായ വ്യതിയാനമാണ്. പ്രധാനമായും നമ്മുടെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളെക്കാൾ കൂടുതലായി ചീത്ത ബാക്ടീരിയകൾ കൂടുതൽ ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായിത്തന്നെ ദഹനത്തിൽ.

വലിയ ക്രമക്കേടുകൾ സംഭവിക്കാം. പ്രത്യേകിച്ചും എച്ച് വൈ ലോറി വൈറസുകളുടെ സാന്നിധ്യമാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇറിറ്റബിൾ ബൗൾ സിൻഡ്രം എന്ന അവസ്ഥയാണ് മിക്കവാറും ആളുകൾക്കും ഇങ്ങനെ ഉണ്ടാകാനുള്ള കാരണം. നിങ്ങളുടെ ദഹന വ്യവസ്ഥയിൽ.

നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കാൻ വേണ്ട പ്രൊബയോട്ടിക്കുകളും പ്രീബയോട്ടിക്കുകളും ഉൾപ്പെടുന്ന ഭക്ഷണങ്ങൾ ധാരാളമായി കഴിക്കാം. ഇഞ്ചി മഞ്ഞൾ വെളുത്തുള്ളി എന്നിവയെല്ലാം ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും ഉൾപ്പെടുത്തുക. ശരീരത്തിൽ ജലാംശം കുറഞ്ഞു പോകാതിരിക്കാനും കൂടുതൽ ശ്രദ്ധ നൽകണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top