സിനിമയിൽ മാത്രം കണ്ട ചില രംഗങ്ങൾ നേരിട്ട് കണ്ടപ്പോൾ

ലച്ചുവിന്റെ വീട്ടിലെ വേറെക്കാരിയാണ് ജാനു. ജാനു എന്നും അവരുടെ വീട്ടിൽ വന്ന് ഭക്ഷണം ഉണ്ടാക്കുകയും മറ്റു ജോലികൾ എല്ലാം ചെയ്തുതീർത്ത് വേഗം തിരിച്ചു വീട്ടിലേക്ക് പോകാറുണ്ട് എന്നാൽ അന്ന് ലച്ചുവിന്റെ പിറന്നാളിന്റെ കാര്യങ്ങളെ കുറിച്ചാണ് ഡൈനിങ് ടേബിളിൽ അവർക്ക് ചർച്ച ചെയ്തത്. ആ സമയത്താണ് ലച്ചുവിനെ ദേഷ്യം വന്ന് ജാനുവിനെ ഉറക്കെ വിളിച്ചത്. അവൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കാതെ വന്നപ്പോൾ ഉള്ള ദേഷ്യം.

   
"

കൊണ്ടാണ് ജാനുവിനെ വിളിച്ച് ഒരുപാട് വഴക്ക് പറഞ്ഞതും ഭക്ഷണത്തിനു മുൻപിൽ നിന്നും എഴുന്നേറ്റ് പോയതും. അമ്മയും മകളും ഒരു സെറ്റ് തന്നെയാണ് എന്ന് അപ്പോൾ മഹി മനസ്സിൽ പറഞ്ഞു. രണ്ടുപേരുടെ ഭക്ഷണമാണ് അവർ ഇപ്പോൾ വേസ്റ്റ് ആക്കി കളഞ്ഞത് എന്ന് പോലും ചിന്തിക്കാതെയാണ് എഴുന്നേറ്റ്.

പോയത്. മഹി ഒരു കർഷകനായി ജീവിക്കാൻ ആഗ്രഹിച്ച വ്യക്തിയാണ് എന്നാൽ നിമ്മിയുടെ വീട്ടുകാരുടെ അന്തസ്സിനെ ഓട്ടം ചെയ്തില്ല എന്നതുകൊണ്ടുതന്നെ അവരെപ്പോഴും തന്നെ താഴ്ത്തി കൊണ്ടായിരുന്നു. ലച്ചുവിന്റെ പിറന്നാളിന് എന്ത് സമ്മാനമാണ് നൽകേണ്ടത് എന്ന് പലതവണ ശേഷമാണ് അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്ന് തന്നെ ചിന്തിച്ചത്. അങ്ങനെയാണ് പിറ്റേന്ന് ജാനുവിന്റെ വീട്ടിലേക്ക് ലച്ചുവിനെ സർപ്രൈസ് ആയി കൊണ്ടുപോയത്. അവിടെ എത്തിയ ലച്ചുവിന്റെ മുഖഭാവം എല്ലാം മാറാൻ തുടങ്ങി. ജാനുവിന്റെ മകളുടെ കുട്ടികൾ അവിടെ ഉണ്ടായിരുന്നു അവരെ അവൾക്ക് ഒരുപാട് ഇഷ്ടമായി. അയാൾ അവരുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വാങ്ങിയിരുന്നു. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top