ഇന്ന് ബാത്റൂം എന്നത് ഒരു വലിയ പ്രാധാന്യമർഹിക്കുന്ന ഒരു ഭാഗമായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽ എല്ലാം വീട് പണിയുന്ന സമയത്ത് ബാത്റൂം വീട്ടിൽ നിന്നും ദൂരെ മാറി വേറെ സെപ്പറേറ്റ് ആയിട്ടാണ് പണിയാറുള്ളത്. എന്നാൽ ഇന്ന് ഒരു വീടിന് ഒരു ബാത്റൂം എന്ന രീതിയിൽ മാറി ഓരോ മുറിക്കും ഓരോ ബാത്റൂം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. പ്രത്യേകിച്ചും ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലെ ബാത്റൂമുകളുടെ.
എണ്ണം കൂടുന്നതിന്റെ ഭാഗമായി തന്നെ ഇവ കൃത്യമായി സ്ഥാനത്ത് സ്ഥാപിക്കുക പ്രയാസം തന്നെ ആയിരിക്കുന്നു. പ്രധാനമായും ഒരു വീട് പണിയുന്ന സമയത്ത് ഇതിന്റെ ഓരോ മുക്കും മൂലയും കൃത്യമായ വാസ്തു അനുസരിച്ച് അല്ലാ സ്ഥാപിക്കുന്നത് എങ്കിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഇതിന്റെ ഭാഗമായി ഉണ്ടാകും. പ്രത്യേകിച്ച് ഒരു വീടിന്റെ ബാത്റൂം ഒരിക്കലും വരാൻ പാടില്ലാത്ത മൂന്ന് സ്ഥാനങ്ങളാണ് തെക്ക് പടിഞ്ഞാറ് മൂല, വടക്ക് കിഴക്കേ.
മൂല, തെക്ക് കിഴക്കേ മൂല എന്നിവ. ഈ മൂന്ന് ഭാഗങ്ങളും ഒരു വീടിനെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്. അതുകൊണ്ട് ഈ മൂന്നു ഭാഗങ്ങൾ മാറ്റി നിർത്തി വേണം ബാത്റൂമിനെ സ്ഥാനം നൽകാൻ. വടക്ക് പടിഞ്ഞാറ് മൂല, തെക്ക്, പടിഞ്ഞാറ് എന്ന ദിക്കുക്കൾ എന്നിവയെല്ലാം ബാത്റൂമിന് അനുയോജ്യമായ സ്ഥാനങ്ങളാണ്. ബാത്റൂമിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും എപ്പോഴും ഇടതുകാൽ ആദ്യം എടുത്തുവയ്ക്കണം. അടുക്കള പൂജാമുറി എന്നിവയുടെ ചുമരിനോട് ഒരിക്കലും ബാത്റൂമിന്റെ ചുമര് പങ്കിടാൻ പാടില്ല. തുടർന്ന് വീഡിയോ കാണാം.