വെരിക്കോസ് കൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ടുകളും പരിഹാരങ്ങളും തിരിച്ചറിയാം

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വെൽക്കം സംബന്ധമായ ബുദ്ധിമുട്ട്. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഈ വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും ഏറ്റവും കൂടുതലായി ഈ കാണാറുണ്ട് ആളുകളുടെ കാൽപാദനത്തിന് മുകളിലായി വരുന്ന മസിലിന്റെ ഭാഗത്ത് ആണ്. ഇത്തരത്തിലുള്ള വെരിക്കോസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഒരുപാട് ദിനത്തിൽ ഉള്ള പ്രയാസങ്ങൾ ഉണ്ടാകാം.

   
"

ഒരുപാട് സമയം കൊണ്ട് ജോലി ചെയ്യുന്ന ആളുകളാണ് ഈ പെരിക്കോസ് ബുദ്ധിമുട്ടുകൾ കൂടുതലും കാണാറുള്ളത്. കാലുകൊണ്ട് മസിനുകളുടെ ഭാഗത്ത് ഞരമ്പുകൾ ധരിച്ച് പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥയാണ് ഇതിൽ ഏറ്റവും അധികം കാണുന്നത്. ഇങ്ങനെ ഞരമ്പുകൾ തടിച്ചു പുറത്തേക്ക് വരുന്നതുകൊണ്ട് തന്നെ അവിടെ ചൊറിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ചിലർക്ക് ആ ഭാഗങ്ങളിൽ ചൊറിഞ്ഞു പൊട്ടി രക്തം.

അവസ്ഥ വരെ ഉണ്ടാകാം. ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ കാലുകൾക്ക് റസ്റ്റ് നൽകുക എന്നതാണ് ആദ്യമേ ശ്രദ്ധിക്കേണ്ടത്. കാൽപാദങ്ങളുടെ ആ ഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് അവിടെ രക്തം കട്ടപിടിക്കാൻ ഇടയാക്കുന്നത്. നല്ല രീതിയിൽ തന്നെ ആ ഭാഗങ്ങളിൽ മസാജ് ചെയ്തു കൊടുക്കുക കാൽപാദം പൂർണമായും മുകളിലേക്ക് ഉയർത്തി വയ്ക്കുന്ന രീതിയിൽ വ്യായാമങ്ങൾ ചെയ്യുക എന്നിവയെല്ലാം ഇതിന്റെ ബുദ്ധിമുട്ട് കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ പ്രയാസമുണ്ടാകുന്നു എങ്കിൽ ഉടനെ ചികിത്സകൾ നേടുന്നതിനും മടിക്കരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top