അയാൾ ഒരു മലപ്പുറം സ്വദേശി ആയിരുന്നു. വർഷങ്ങളായി അയാൾ വിദേശത്ത് ജോലി ചെയ്യുന്ന ആളായിരുന്നു. അയാളുടെ ഭാര്യയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ഇത് നാട്ടിലേക്ക് വന്നിട്ട് രണ്ടുമൂന്നു വർഷങ്ങളായി എന്നതുകൊണ്ട് തന്നെ നാട് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. എന്തുതന്നെയാണ് എങ്കിലും തന്റെ കുടുംബത്തിനുവേണ്ടി അധ്വാനിക്കണം എന്ന ചിന്തയിൽ അയാൾ ഗൾഫിൽ തന്നെ കഷ്ടപ്പെട്ട് പിടിച്ചുനിന്നു.
നാളുകൾ ഒരുപാടു കഴിഞ്ഞപ്പോൾ നാട്ടുകാർ പലതും പറയാൻ തുടങ്ങിയതോടെ അയാൾക്കും സംശയമായി. ഗൾഫുകാരനായ അയാളുടെ വീട്ടിൽ രാത്രിയിൽ ഒരു ഓട്ടോ വരുന്നുണ്ട് എന്നും അതിൽ നിന്നും ആരും വീട്ടിലേക്ക് പോകുന്നുണ്ട് എന്നും നാട്ടുകാരിൽ ചിലർ അയാളെ വിളിച്ചു പറഞ്ഞപ്പോൾ.
അയാൾ ആദ്യം വിശ്വസിച്ചില്ല. ഇക്കാര്യം തന്റെ ഭാര്യയോട് ചോദിച്ചപ്പോൾ അവളും അത് സമ്മതിക്കാൻ തയ്യാറായിരുന്നില്ല തന്നെ ചതിക്കുന്ന ഭാര്യയല്ല എന്ന് അവൾ പറഞ്ഞപ്പോൾ അയാൾ വീണ്ടും അവളെ വിശ്വസിച്ചു. എന്നാൽ പാതിരാത്രി ആ വീട്ടിലേക്ക് വരുന്ന ആളിനെ കയ്യോടെ പിടിക്കാൻ അവിടുത്തെ ചെറുപ്പക്കാരെല്ലാം തുനിഞ്ഞിറങ്ങി. രാത്രി അവരെ അറിയാതെ അവർ വീടിന്റെ പുറത്ത് ഒളിച്ചുനിന്നു. പാതിരാത്രി വീട്ടിലേക്ക് കയറി പോയ അയാൾ പിന്നീട് തിരിച്ചിറങ്ങിയത് പുലർച്ചയായിരുന്നു. ഇറങ്ങിയപ്പോൾ തന്നെ കൈയുടെ നാട്ടുകാരെല്ലാം കൂടി പിടികൂടി. പിന്നീട് ഇത് വലിയ ഒരു നാറ്റ കേസ് ആയി. കഷ്ടപ്പെട്ട് ഗൾഫിൽ കിടന്ന പണിയുന്ന അയാൾക്ക് അവൾ ഒരിക്കലും ഇങ്ങനെ ഒരു തിരിച്ചടി കൊടുക്കരുതായിരുന്നു. തുടർന്ന് വീഡിയോ മുഴുവൻ കാണാം.