വരുന്ന പുത്രതാ ഏകാദശി ദിവസത്തിൽ വീട്ടിലുള്ള അമ്മമാർ മക്കൾക്ക് വേണ്ടി ഒരു കാര്യം ചെയ്താൽ തന്നെ അവരുടെ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾ വന്നുചേരുന്നു. പ്രത്യേകിച്ചും പുത്രതാ ഏകാദശി ദിവസം മക്കൾക്ക് വേണ്ടി വ്രതം എടുത്ത് പ്രാർത്ഥിക്കുക എന്നത് ഒരു അമ്മ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ്. നിങ്ങൾക്ക് ആരോഗ്യകരമായ ബുദ്ധിമുട്ടുകളുള്ള ആളുകളാണ് എങ്കിൽ ഈ ദിവസം വ്രതം എടുക്കാൻ സാധിക്കാത്തവരാണ്.
എങ്കിലും ബുദ്ധിമുട്ടേണ്ട വിഷമിക്കേണ്ട കാര്യമില്ല. വ്രതം എടുക്കാതെയും നിങ്ങൾ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാവുന്നതാണ്. ഏത് രീതിയിൽ പ്രാർത്ഥിക്കുകയാണ് എങ്കിലും ഞങ്ങളുടെ മക്കളുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാക്കാൻ വേണ്ടി നാരായണനെ വിളിച്ച് പ്രാർത്ഥിക്കുക. മക്കളുടെ ഉയർച്ച ആഗ്രഹിക്കുന്ന അമ്മമാർ ഉറപ്പായും ഈ ദിവസങ്ങളിൽ മഹാ വിഷ്ണു ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കണം. മഹാവിഷ്ണു ക്ഷേത്രത്തിൽ പോകാൻ.
സാധിക്കാത്തവരാണ് എങ്കിൽ അവതാര ക്ഷേത്രങ്ങളിലും പോയി പ്രാർത്ഥിക്കാം. ഭഗവാനെ പൂക്കൾ സമർപ്പിച്ചു പ്രാർത്ഥിക്കുകയും ഭഗവാനെ അന്നേദിവസം എന്ന വഴിപാട് നടത്തുകയും ചെയ്യാം. വ്രതം എടുത്ത് പ്രാർത്ഥിക്കുന്ന അമ്മമാർ ഉറപ്പായും അന്നേദിവസം അരിയാഹാരം പൂർണമായും ഉപേക്ഷിക്കണം.
മക്കളില്ലാത്ത ദമ്പതികളാണ് എങ്കിൽ ഇന്നേദിവസം ശരിയായ രീതിയിൽ ആചരിക്കുന്നത് അവർക്ക് മക്കൾ ഉണ്ടാകാനുള്ള ഭാഗ്യം ലഭിക്കും. തുടർന്നു വരുന്ന മഹാധ്വാദശി ദിവസത്തിൽ മക്കൾ ഏതെങ്കിലും കാര്യത്തിനുവേണ്ടി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ നിറകുടം കണി കണ്ടു കൊണ്ട് ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.