ആ.ദ്യരാ.ത്രി മണിയറയിൽ നിന്നും കേട്ട നിലവിളിക്ക് പിന്നാലെ അവിടെ സംഭവിച്ചത്

അന്ന് അവരുടെ ആദ്യ രാത്രിയായിരുന്നു രാത്രി അല്പം ഇരുട്ടി വന്നപ്പോൾ തന്നെ അവളുടെ നിലവിളി കേട്ട് ഞാൻ ചാടി എഴുന്നേറ്റു. ആകെ പരിഭ്രമത്തോടെ കൂടി അവിടെ നിന്നും എഴുന്നേറ്റ ഞാൻ തലയിൽ തട്ടിയപ്പോൾ ഒരു മുല്ലപ്പുകിട്ടി അത് മുണ്ട് ഒന്ന് നേരെ ഉടുത്ത അവളെ ഒന്ന് ലൈറ്റ് ഇട്ടു നോക്കി. അടിവയർ പൊത്തിപ്പിടിച്ച് അവൾ കിടന്നു കരയുകയായിരുന്നു. നിലവിളി കേട്ട് അടുത്തുള്ള റൂമുകളിൽ എല്ലാം തന്നെ ലൈറ്റ് കത്താൻ തുടങ്ങി.

   
"

അവരെല്ലാവരും വന്ന് വാതിലിൽ മുട്ടാനും തുടങ്ങി.വാതിൽ തുറന്നപ്പോൾ എല്ലാവരുടെയും രൂക്ഷമായ നോട്ടം തന്നെ വല്ലാതെ പരിഭ്രാന്തനാക്കി. അമ്മയും അനിയത്തിയും റൂമിനകത്തേക്ക് കയറി അപ്പോഴാണ് അമ്മ പറഞ്ഞത് ആശുപത്രിയിൽ പോകണമെന്ന്. അത് കേട്ടതോടെ അച്ഛനും അളിയനും വല്ലാതെ കണ്ണുരുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ വീട്ടിലേക്ക് കൂടി വിളിച്ചു പറയണമെന്ന് പറഞ്ഞപ്പോൾ എന്റെ തലയിൽ ഇടുത്തി.

വീണതുപോലെ ആയി. അങ്ങനെയാണ് അവളുടെ വീട്ടിലേക്കും ആംബുലൻസിനും ഫോൺ വിളിച്ചത്. ആംബുലൻസ് കാരനോട് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു വരുമ്പോൾ സൗണ്ട് ഇടരുത് എന്ന്. പക്ഷേ പതിവില്ലാത്ത സമയത്ത് വണ്ടിയും ബഹളം കണ്ടപ്പോൾ അയൽക്കാരെല്ലാം അടുത്തു കൂടി. എല്ലാവരുടെയും മുന വച്ചുള്ള ആ നോട്ടം എന്നെ വല്ലാതെ തളർത്തി കളഞ്ഞു. അപ്പോഴാണ് ഡോക്ടർ പറഞ്ഞത് മൂത്രത്തിൽ പഴുപ്പാണ് എന്നത്. അപ്പോഴാണ് സമാധാനമായത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top