കർപ്പൂരം നിങ്ങളുടെ വീട്ടിൽ ഏറ്റവും ആവശ്യമുള്ള 5 ആവശ്യങ്ങൾ

ഒരു വീട്ടിൽ ഏറ്റവും ഉപകാരപ്രദമായ ഒരു വസ്തുവാണ് കർപ്പൂരം. എന്നാൽ ഈ കർപ്പൂരം ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം നൽകേണ്ട ഒന്നു കൂടിയാണ് ഇത്. ജീവിതത്തിൽ പല സാഹചര്യത്തിലും നിങ്ങൾക്ക് വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് ഇത്. അടുക്കളയിലും ബെഡ്റൂമിലും വീട്ടിലെ മുഴുവൻ ഭാഗങ്ങളിലും കർപ്പൂരത്തിന് സ്ഥാനമുണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ വീടിനകത്ത്.

   
"

നല്ല ഒരു സുഗന്ധം നിലനിൽക്കുന്ന കർപ്പൂരം ഉപയോഗിക്കുന്നത് വളരെ ഉപകാരപ്രദമാണ്. അതുകൊണ്ട് തന്നെ തറ തുടക്കില്ല സമയത്ത് ആ വെള്ളത്തിൽ അല്പം കൽപ്പൂരം കുടിച്ച് ചേർക്കുന്നത് വളരെയധികം ഒരു പോസിറ്റീവ് സുഗന്ധം നിലത്ത് നിലനിൽക്കുന്ന ഇത് വീട് മുഴുവനും പരക്കുന്നതിനും ഇടയാക്കും. ഇനി ആഴ്ചയിൽ ഒരിക്കലെങ്കിലും കറുപ്പുരം ഉപയോഗിച്ച് നിങ്ങളുടെ തറകളെ സുഗന്ധപൂരിതമാക്കു. വസ്ത്രങ്ങൾ അലമാരയിൽ.

മടക്കി വയ്ക്കുന്ന സമയത്ത് ഒരുപാട് ദിവസങ്ങൾക്കുശേഷം അവനെ പാറ്റ ശല്യം ഉണ്ടാകുന്നത് കാണാം. ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് സ്മെല്ല് വരുന്നതിനെ തടയുന്നതിനും കർപ്പൂരം അലമാരയിലെ വസ്ത്രത്തിനൊപ്പം വയ്ക്കുന്നത് ഗുണം ചെയ്യും. വോsh ബേസിൻ,സിംഗ് എന്നിവിടങ്ങളിൽ എല്ലാം തന്നെ കർപ്പൂരം ഒഴിച്ച് ചേർക്കുന്നത് വെറുതെ കർപ്പൂരം വെക്കുന്നതോ സുഗന്ധം ഉണ്ടാകുന്നതിന് സഹായിക്കും. ബെഡിൽ ഉണ്ടാകുന്ന മൂട്ട ശല്യം ഇല്ലാതാക്കുന്നതിനും കർപ്പൂരം ശരിയായി ഉപയോഗിക്കാം. ബെഡിന്റെ മൂല ഭാഗങ്ങളിൽ കർപ്പൂരം പൊടിച്ച് ഇട്ടു കൊടുക്കുക വെറുതെ വയ്ക്കുകയോ ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.

Scroll to Top