സ്വത്തിന് വേണ്ടി സ്വന്തം സഹോദരിയെ കഴുത്തുപിടിച്ച് അയാൾ ചെയ്തത്

ശ്മശാനത്തിൽ രാത്രിയിൽ അപ്രതീക്ഷിതമായി ഒരു കാർ വന്നു നിൽക്കുകയും അതിൽ നിന്ന് മൂന്ന് പേര് ഇറങ്ങി ഒരു പെട്ടിയെടുത്ത് സ്മശാനത്തിനകത്തേക്ക് കയറി പോകുന്നത് കണ്ടു. അതിരാവിലെ പുലർച്ചെ സമയമായിരുന്ന അതുകൊണ്ടുതന്നെ ആളുകൾ ഉറക്കം എഴുന്നേറ്റ് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അന്ന് ആ നാട്ടിൽ ആരും മരിച്ചിട്ടില്ല എന്നത് അവിടെയുള്ള ആളുകൾക്ക് അറിയാമായിരുന്നതുകൊണ്ടുതന്നെ.

   
"

ആളുകൾ അടുത്തേക്ക് വന്നപ്പോഴാണ് അവിടെ കാറും അതിനകത്ത് മൂന്നുപേരെയും കണ്ടെത്തിയത്. പോലീസിന് വിളിച്ച് കാര്യം അറിയിച്ചു എങ്കിലും അപ്പോഴേക്കും അവർ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. കാറിന്റെ യഥാർത്ഥ മുതലാളിയെ അവർ കണ്ടെത്തുകയും അയാളിൽ നിന്നും ഇവരുടെ സുഹൃത്താണ് കാട് കൊണ്ടുപോയത് എന്ന് തിരിച്ചറിഞ്ഞ് സുഹൃത്തിന്റെ വീട്ടിലെത്തി അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെയാണ്.

മരിച്ചത് ആരെന്നും കൊന്നതായിരുന്നു എല്ലാം കഥകൾ പുറത്തുവന്നത്. കൂട്ടത്തിലെ വിവേകിന്റെ തന്നെ സ്വന്തം സഹോദരി ആയിരുന്നു മരിച്ച മനീഷ എന്ന പെൺകുട്ടി. അച്ഛൻ മരിച്ചപ്പോൾ സ്വത്ത് രണ്ടുപേരുടെയും പേരിൽ ആയിട്ടാണ് എഴുതിവെച്ചത് അതുകൊണ്ടുതന്നെ ഒന്നും സ്വന്തമായി എടുത്ത് ഉപയോഗിക്കാൻ വിവേകിനെ സാധിച്ചിരുന്നില്ല. വിവേകിന്റെ വിവാഹം കഴിഞ്ഞ് ഭാര്യ ഉണ്ടായിരുന്നു ഭാര്യയുടെ ഒരു കാമുകനും കൂടി ചേർന്ന് വിവേകിനെ മാനസികമായി പറഞ്ഞ് തിരിച്ച് സ്വന്തം സഹോദരി കൊലപ്പെടുത്താൻ അയാളെ കൂടി കൂട്ടുപിടിച്ചു. അവളുടെ ഉറക്കത്തിൽ അവളെ അവർ കഴുത്തു പിടിച്ചു ഞെരിച്ചു കൊന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top