സാധാരണയായി ഒരു വീടിനകത്ത് പല ജോലികളും ഉണ്ടാകുമ്പോഴും ഇതിനെയെല്ലാം കൂടുതൽ എളുപ്പമാക്കാനുള്ള മാർഗങ്ങൾ നാം അന്വേഷിക്കാറുണ്ട്. അതുപോലെതന്നെ അടുക്കളയിലും വീടിനകത്തും ഒരുപോലെതന്നെ വൃത്തിയും പോസിറ്റീവ് എനർജിയും നിലനിൽക്കാനും ഉള്ള ചില ടിപ്പുകൾ നമുക്ക് തിരിച്ചറിയാം. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ പഴം വാങ്ങുന്ന സമയത്ത് ഇത് കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും കറുത്തു.
പോകുന്നതായി കാണാം. എന്നാൽ നിങ്ങളുടെ വീട്ടിൽ വാങ്ങുന്ന പഴം ഇനി കറുപ്പ് നിറം കയറാതെ എപ്പോഴും ഫ്രഷ് ആയിരിക്കാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഇതിനായി പഴം വാങ്ങി അത് എടുത്തു വയ്ക്കുന്ന സമയത്ത് പഴത്തിന്റെ തണ്ടിന്റെ ഭാഗം വരുന്ന ഭാഗത്ത് അലൂമിനിയം ഫോയിൽ ഉപയോഗിച്ച് മറച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി പഴം പെട്ടെന്ന് കറുത്ത് പോകുന്നത് തടയാൻ സാധിക്കും. മാത്രമല്ല.
നിങ്ങളുടെ അടുക്കളയിലും വീടിനകത്ത് ബാത്റൂമിലും ഒരുപോലെ പോസിറ്റീവ് സ്മെല്ല് നിലനിൽക്കുന്നതിനുവേണ്ടി ബേക്കിംഗ് സോഡ ഉപയോഗിച്ച് ഇക്കാര്യം ചെയ്യാം. ഒരു ചെറിയ പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചേർത്തുകൊടുത്ത രാത്രിയിൽ നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുൻപ് വീടിന്റെ പല ഭാഗങ്ങളിലായി സൂക്ഷിച്ചുവയ്ക്കാം. ഇത് വീടിനകത്തുള്ള ചീത്ത സ്മെല്ലുകളെ ഇല്ലാതാക്കും. ഇതിനകത്ത് ഒരു സോപ്പ് ചെറുതായി പൊടിച്ചതും കൂടി ചേർത്തു കൊടുത്താൽ കൂടുതൽ നല്ല മണം വീടിനകത്ത് ഉണ്ടാകും. പട്ടിയുടെ മൂർച്ച കുറയുന്ന സമയത്ത് ഇനി ഇത് പലയിടങ്ങളിലായി ഉരക്കേണ്ട ആവശ്യമില്ല നാളികേരത്തിന്റെ ചിരട്ടയിലെ മുകളിൽ വരച്ചാൽ മതി. തുടർന്നു വീഡിയോ കാണാം.