ഇങ്ങനെയൊരു മൃ.ഗീ.യമായ .കൊ.ലപാ.തകം ഇത് ആദ്യമാണ്

പ്ലസ് വണ്ണില്‍ പഠിക്കുന്ന ഭാഗ്യശ്രീ എന്ന പെൺകുട്ടിയെ കാണാതായിട്ട് ഇത് രണ്ട് ദിവസമായി. വീട്ടുകാരും നാട്ടുകാരും ഒരുപോലെ തിരചിൽ നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ പോലീസിനെ കാര്യത്തിൽ എന്തോ വല്ലാത്ത താല്പര്യം ഇല്ലാത്തതുപോലെ തോന്നുന്നു. ഭവിശ്രീ എന്ന പെൺകുട്ടി അവരുടെ സുഹൃത്തിനെ കാണാനായി വീട്ടിൽ നിന്നും പോയതാണ്. എന്നാൽ തിരിച്ച് വീട്ടിലേക്ക് വരാതായപ്പോഴാണ് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയത്.

   
"

അങ്ങനെയാണ് ആ പെൺകുട്ടി അടുത്ത ഗ്രാമത്തിലുള്ള ഒരു കിണറ്റിൽ മരിച്ചുകിടക്കുന്നതായി ശവശരീരം കണ്ടെത്തിയത്. തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ ഇത് ഒരു ആത്മഹത്യ മാത്രമാണ് എന്ന് കണ്ടെത്തി ചുരുക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ആ നാട്ടിലുള്ള ആളുകളെല്ലാം തന്നെ ഇതിനെ എതിർത്ത കാരണം ആ പെൺകുട്ടിയുടെ ശവശരീരം അത്രയും മോശമായ രീതിയിലാണ് കിണറ്റിൽ നിന്നും ലഭിച്ചത്.

മുടി പറിച്ചെടുത്ത് കണ്ണുകൾ ചൂഴ്ന്നെടുത്ത് വസ്ത്രം ധരിക്കാത്ത അവസ്ഥയിലാണ് ആ പെൺകുട്ടി കിണറ്റിൽ കിടന്നത്. എന്നിട്ടും ഇത് ഒരു ആത്മഹത്യ ആയി ചുരുക്കാൻ അവരുടെ ശ്രമം എന്താണെന്ന് ആളുകൾക്ക് മനസ്സിലായില്ല. ഇപ്പോഴും ഈ കേസ് യഥാർത്ഥത്തിൽ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. പോലീസിന്റെ അന്വേഷണത്തിൽ നിന്നും വീണ്ടും ശരീരത്തിൽ നിന്നും സാമ്പിളുകൾ എടുത്തു ടെസ്റ്റിനു വേണ്ടി അയച്ചിട്ടുണ്ട്. ഈ കൊലപാതകം എന്തുകൊണ്ടാണ് എന്തിനാണ് ഇങ്ങനെയാണെന്നും കണ്ടെത്താൻ പോകുന്നു. കണ്ടെത്താതെ വിട്ടുകളയാൻ വീട്ടുകാരും നാട്ടുകാരും സമ്മതിക്കില്ല എന്ന കാര്യം ഉറപ്പാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top