ഇടിയപ്പം ഉണ്ടാക്കുമ്പോൾ ഈ ടിപ്പ് ഉപകാരപ്പെടും ഉറപ്പായും ഒന്നും ചെയ്തു നോക്കൂ

സാധാരണയായി നൂലപ്പം ഇടിയപ്പം എന്നിവ ഉണ്ടാക്കുന്ന സമയത്ത് ഇതിന്റെ അച്ഛന്കത്ത് ചെറിയ ഒരു മിസ്റ്റേക്ക് സംഭവിക്കാറുണ്ട്. ഒരുപാട് ആളുകൾക്ക് സംഭവിക്കുന്ന ഒരു കാര്യമാണ് ഇത്. ഈ മിസ്റ്റേക്ക് ഉണ്ടാകുന്നതു കൊണ്ട് തന്നെ ഒരു നൂലപ്പം ഉണ്ടാക്കാനുള്ള മാവ് പോലും ചിപ്പിനു മുകളിലേക്ക് കയറി വരുന്ന അവസ്ഥ ഉണ്ടാകാം. ഇടിയപ്പം ഉണ്ടാക്കുന്ന ആ അച് ഒരുപാട് പ്രത്യേകതകൾ ഉള്ള ഒന്നാണ്. ഈ ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത്.

   
"

മാവ് കുഴച്ച് അകത്തേക്ക് ഇട്ടു കഴിയുമ്പോൾ മാവ് താഴേക്ക് വന്നു ലാസ്റ്റ് മൂഡി തുറന്നു നോക്കുമ്പോൾ ആണ് ഒരു ഇടിയപ്പം ഉണ്ടാക്കാൻ ഉള്ള മാവ് അതിലൂടെ വന്ന് മുകളിലെ മൂഡിയുടെ ഭാഗത്തായിരിക്കുന്നത് കാണാം. യഥാർത്ഥത്തിൽ ഇടിയപ്പത്തിന്റെ ചില്ലിന് ഉണ്ടാകുന്ന എന്തോ മിസ്റ്റേക്ക് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഒട്ടും നിരാശയില്ലാതെ സിമ്പിൾ ആയി ഇടിയപ്പം ഉണ്ടാക്കിയെടുക്കാം.

ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പിയിലോ ഒരു പ്ലാസ്റ്റിക്കിന്റെ ചെറിയ പരന്ന വൃത്താകൃതി കൃത്യമായി ഇടിയപ്പത്തിന്റെ അച്ഛന്റെ കൃത്യം വൃത്തത്തിൽ വെട്ടിയെടുക്കാം. ഈ വൃത്തം ഇടിയപ്പത്തിന്റെ മാവ് മുഴുവനായി അച്ചിൽ വച്ചതിനുശേഷം അത് മാവിന്റെ തൊട്ടുമുകളിലായി വയ്ക്കാം. ഇങ്ങനെ വെച്ചാൽ പിന്നീട് മാവ് പുറത്തേക്ക് തള്ളി വരില്ല. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഇടിയപ്പം ചുറ്റിയെടുക്കാനും സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top