അച്ഛനെ സ്കൂളിൽ കാണിക്കാൻ അഭിമാനക്കുറവ് തോന്നിയ മകളുടെ സ്കൂളിൽ പിന്നീട് സംഭവിച്ചത്

നാളെക്കാട് ഒപ്പിടാൻ പോകേണ്ട ദിവസമാണ് എന്ന് അവൾ അമ്മയോട് പറഞ്ഞു. അച്ഛനെ തന്നെ കൂട്ടി സ്കൂളിലേക്ക് വരണം എന്നാണ് ടീച്ചേഴ്സ് പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, അമ്മയും പറഞ്ഞു അച്ഛന് ജോലിയുണ്ട് പകരം അമ്മ വരുമെന്ന് നിനക്ക് പറയാമായിരുന്നില്ലേ എന്ന് അമ്മ ചോദിച്ചത്. എത്ര പറഞ്ഞിട്ടും കാര്യമില്ല അമ്മയ്ക്ക് പകരം അച്ഛൻ തന്നെയാണ് വരേണ്ടത് എന്ന് ടീച്ചേഴ്സ് നിർബന്ധം പറഞ്ഞിരിക്കുന്നു. അച്ഛനെയും മറ്റുള്ളവർക്കും.

   
"

മുൻപിൽ കാണിക്കുന്നത് അച്ഛനാണ് എന്ന് പറയുന്നതിന് അവൾക്ക് നാണക്കേട് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും ഈ കാര്യത്തിൽ ആലോചിക്കേണ്ടതായി വരുന്നത്. അച്ഛൻ ഒരു സാധാരണ കർഷകൻ ആയതുകൊണ്ട് തന്നെ എപ്പോഴും വസ്ത്രത്തിൽ അഴുക്കും മറ്റും അവസ്ഥയിലാണ് നടക്കാറുള്ളത്. തന്റെ സ്കൂളിലെ മറ്റുള്ള കുട്ടികളുടെ മുമ്പിൽ അച്ഛൻ ഒരു കർഷകനാണ് എന്ന് പറയുന്നതിനോ അച്ഛനെ മറ്റുള്ളവർക്ക്.

മുമ്പിൽ പരിചയപ്പെടുത്തുന്നതിനും അവൾക്ക് വലിയ നാണക്കേട് അനുഭവപ്പെട്ടു.തന്റെ മകൾക്ക് ഇത്തരത്തിൽ ഒരു ചിന്തയുണ്ട് എന്ന് തന്റെ കൂർമുകിയിൽ മനസ്സിലാക്കിയ അച്ഛൻ ആദ്യമേ അവളോട് വരാൻ പറ്റില്ല എന്ന് പറഞ്ഞു. അപ്പോഴാണ് അമ്മയുടെ സഹോദരനെ അച്ഛനാണ് എന്ന് നുണ പറഞ്ഞ് സ്കൂളിലേക്ക് കൊണ്ടുപോകാമെന്ന് അമ്മയും മകളും പ്ലാൻ ചെയ്തത്. എന്നാൽ സ്കൂളിൽ എത്തിയപ്പോൾ സംഭവിച്ചതെല്ലാം മകളുടെ മനസ്സിനെ ഒരുപാട് വിഷമിപ്പിക്കുന്നതും ഒരുപാട് അഭിമാനം തോന്നുന്നതുമായ സന്ദർഭങ്ങൾ ആയിരുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top