നിങ്ങളുടെ വീട്ടിലും ഈ ഭാഗത്താണോ അഴ കെട്ടിയിരിക്കുന്നത്, എങ്കിൽ വലിയ ദോഷമാണ്

ഒരു വീട് പണിയുന്ന സമയത്ത് വാസ്തുപരമായ ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ചില സന്ദർഭങ്ങളിൽ വീട്ടിലെ വാസ്തു ശ്രദ്ധിക്കാതെ വരുന്നതിന്റെ ഭാഗമായി തന്നെ വലിയ ദോഷങ്ങൾ ആ വീട്ടിൽ താമസിക്കുമ്പോൾ അനുഭവിക്കേണ്ട അവസ്ഥകൾ ഉണ്ടാകാം. പല ദുരന്തങ്ങളും ഉണ്ടാകുന്നതും നമ്മുടെ അനുഭവത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെ വീട് പണിയുന്ന സമയത്ത് വാസ്തുപരമായ അറിവുള്ളവരുടെ സഹായത്തോട്.

   
"

കൂടി തന്നെ ഓരോ ഭാഗവും കൃത്യമായി പണിയേണ്ടതുണ്ട്. നിങ്ങളുടെ വീടിന്റെ ഓരോ ചെറിയ മൂലയും വാസ്തുപരമായി എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ട് തന്നെ പണിയുക. എങ്കിൽ ഉറപ്പായും ആ വീട്ടിലുള്ള നിങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാകാൻ സാധിക്കും. നിസ്സാരമായ ചില കാര്യങ്ങൾ പോലും ചിലപ്പോഴൊക്കെ വസ്തുപരമായ പിഴവുകളുടെ ഭാഗമായി നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ.

അനുഭവിക്കേണ്ട അവസ്ഥകൾ ഉണ്ടാക്കാം. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലെ ആഴ അലക്കുകല്ല് എന്നിവയുടെ സ്ഥാനം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതായി തന്നെ കരുതണം. അഴയും അലക്കുകല്ലും കൃത്യമായ സ്ഥാനത്ത് അല്ല വരുന്നത് എങ്കിൽ മരണദോഷം പോലും ഇതിന് ഫലമായി ഉണ്ടാകാം. അഗ്നികോണ് കന്നിമൂല ഈശാനകോൺ എന്നീ മൂന്ന് ഭാഗത്തും ഒരിക്കലും അഴ കെട്ടാൻ പാടുള്ളതല്ല. വടക്ക് പടിഞ്ഞാറ് പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ അഴക്ക കെട്ടുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല. വീടിന് മുകളിലായി തുണികൾ ഉണങ്ങാൻ വിരിക്കുന്നതുകൊണ്ടും മറ്റു പ്രശ്നങ്ങളില്ല. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top