ചാക്കിൽ കെട്ടിയ ആ മൃ.തദേ.ഹം ആരുടെതെന്ന് അറിഞ്ഞവർ എല്ലാം ഞെട്ടി

രാജസ്ഥാനിലെ ഒരു പ്രസിദ്ധമായ ബ്രിഡ്ജിന് താഴെയായി അന്ന് ഒരു ചാക്കിൽ കെട്ടിയ രീതിയിൽ മൃതദേഹം കണ്ടെത്തി. അത് അതുവഴി നടക്കാൻ പോയ ആളുകളാണ് ഈ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആരുടേതാണ് ആ ശവശരീരം എന്ന് ആർക്കും മനസ്സിലാക്കാൻ സാധിച്ചില്ല. കാരണം ആ പ്രദേശത്തുള്ള ഒരു വ്യക്തിയുടെ അല്ല എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് പോലീസ് എത്തി കേസ് അന്വേഷണം തുടങ്ങിയത്.

   
"

കാണാതായ ആളുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതും. അങ്ങനെയാണ് ഡൽഹിയിലുള്ള ഒരു പെൺകുട്ടിയാണ് ഇത് എന്നും പ്രിയങ്ക എന്നാണ് അവരുടെ പേര് എന്നും പോലീസിനെ മനസ്സിലായത്. വേങ്ങയുടെ വീട്ടുകാർ തിരിച്ചറിഞ്ഞ് അവരുടെ മകളുടെ ആണ് എന്ന് ഉറപ്പിച്ചു. എന്നാൽ ഇങ്ങനെയാണ് ഇവൾ മരണപ്പെട്ടത് എന്നും ശവശരീരം എങ്ങനെ ഇവിടെ എത്തി എന്നും അവർക്ക് അറിവില്ലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ.

കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന ജോലിയാണ് പ്രിയങ്ക ചെയ്തിരുന്നത്. കപിൽ സുനിത എന്നീ ദമ്പതികളുടെ വീട്ടിൽ അവരുടെ കുഞ്ഞിനു വേണ്ടിയാണ് അവൾ ട്യൂഷൻ ആയി വന്നിരുന്നത്. എന്നാൽ കപിൽ എന്ന വ്യക്തിയുമായി പ്രിയങ്കയെ ഒരു അവിഹിതബന്ധം ഉണ്ടായിരുന്നു എന്നതാണ് പിന്നീട് ഈ മരണത്തിലേക്ക് പോലും നയിക്കാനുള്ള സാഹചര്യം ഉണ്ടാകാൻ ഇടയാക്കിയത്. വർഷങ്ങളോളം തന്റെ ഭാര്യ അറിയാതെ പ്രിയങ്ക ട്യൂഷൻ ടീച്ചറുമായ അയാൾ ഒരു വലിയ ബന്ധം തന്നെ തുടർന്നുപോകുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top