ഭാര്യയുടെ മുറിയിൽ മറ്റൊരു ചെറുക്കനെ കണ്ട നിഷ്കളങ്കനായ ഭർത്താവ് ചെയ്തത്

ഒരുപാട് വർഷങ്ങളായി വീട്ടിൽ അച്ഛനെയും ആങ്ങളയുടെയും അടിയും തൊഴിയും കൊണ്ട് സഹിച്ച് നിൽക്കുന്ന പെൺകുട്ടിയാണ് ആരിഫ. വിവാഹത്തിന്റെ അന്ന് ഉസ്താദിനെ വിളിച്ച് തനിക്ക് ഈ വിവാഹം വേണ്ട എന്ന് അവൾ ഒരുപാട് കരഞ്ഞു പറഞ്ഞു. എല്ലാവരും താൻ ഇങ്ങനെ പറയുന്നത് കേട്ട് അന്താളിച്ചു നിൽക്കുക എന്നുള്ളത് മറ്റൊരു മറുപടിയും പറഞ്ഞില്ല. അപ്പോഴാണ് ഉസ്താദ് തന്നെ ഒരു വിളിച്ച് കാര്യം വിശദമായി ചോദിച്ചത്.

   
"

തന്റെ ദേഹത്ത് ഇപ്പോൾ കിടക്കുന്ന പണ്ടം എല്ലാം സ്വർണ്ണമല്ല തന്നെ എങ്ങനെയെങ്കിലും ഈ വീട്ടിൽ നിന്നും ഒഴിവാക്കാനും വേണ്ടിയാണ് വീട്ടുകാർ ഈ രീതിയിൽ ചെയ്തത് എന്നാൽ എന്നെങ്കിലും ഭർത്താവിന്റെ വീട്ടുകാർ ഇത് അറിഞ്ഞാൽ വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടാകും എന്നതുകൊണ്ട്.

തന്നെ ഒരിക്കലും വിവാഹത്തിന് സമ്മതം മൂളാൻ ആകില്ല എന്നാണ് ആരിഫ പറഞ്ഞത്. എന്നാൽ വിവാഹം കഴിക്കാൻ പോകുന്ന മുനീർ എന്ന ചെറുപ്പക്കാരൻ കൂടുതൽ മാന്യനായ ഒരു വ്യക്തി ആയതുകൊണ്ട് തന്നെ ഉസ്താദ് അവന്റെ അടുത്ത് ചെന്ന് കൂടുതൽ വിശദമായി കാര്യങ്ങൾ പറഞ്ഞു. മുനീറിനെ ഒരേയൊരു കണ്ടീഷൻ മാത്രമാണ് ഉണ്ടായിരുന്നത് ആരിഫയുടെ ആങ്ങളയും ഉപ്പയും ഒരിക്കലും ആ വീട്ടിലേക്ക് കടന്നു വരരുത് എന്നത്. അത് ആരിഫയ്ക്ക് സമ്മതമായിരുന്നു അങ്ങനെ വിവാഹം നടന്നു. ആ വീട്ടിലുള്ള ഉപ്പയും ഉമ്മയും അവളെ സ്വന്തം മകളെ പോലെയാണ് അതുവരെയും സ്നേഹിച്ചത്. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top