ഇങ്ങനെ ചെയ്യുന്ന സ്ത്രീകൾ വീടിന്റെ മഹാലക്ഷ്മിയാണ്

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വ്യക്തിയാണ് ഇനി നിങ്ങളുടെ വീട്ടിൽ മൂന്നു കാര്യങ്ങൾ ചെയ്യുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങളുടെ വീട്ടിൽ മഹാലക്ഷ്മി ദേവി വസിക്കും എന്ന് തന്നെ പറയാം. പ്രധാനമായും വീട്ടിലെ സ്ത്രീകൾ തന്നെയാണ് വീടിന്റെ ഐശ്വര്യത്തിന് ഇടയാകുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിൽ സ്ത്രീകൾ രാത്രി ഉറങ്ങുന്നതിന് മുമ്പായി ഈ മൂന്ന് കാര്യങ്ങൾ ചെയ്യുന്നു എങ്കിൽ ഉറപ്പായും അവരുടെ ജീവിതത്തിൽ.

   
"

വലിയ രീതിയിലുള്ള സൗഭാഗ്യങ്ങളും നേട്ടങ്ങളും കുടുംബത്തിന്റെ ഐശ്വര്യങ്ങളും നിലനിൽക്കും. ഇത്തരത്തിൽ രാത്രി ഉറങ്ങുന്നതിന് മുൻപായി വേണം സ്ത്രീകൾ ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ. ഇതിനായി രാത്രി ഉറങ്ങുന്നതിന് മുൻപായി സ്ത്രീകൾ അവരുടെ കട്ടിലിൽ ഇരുന്നുകൊണ്ടുതന്നെ എല്ലാദിവസവും പഞ്ചാക്ഷരിയും നാരായണ മന്ത്രവും ചെല്ലണം. ഈ പഞ്ചാക്ഷരി മന്ത്രവും നാരായണ മന്ത്രവും നിങ്ങളെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഐശ്വര്യങ്ങൾ വന്നുചേരാൻ.

സഹായകമായവയാണ്. 108 തവണ സാധിക്കുമെങ്കിൽ അങ്ങനെ അല്ലാത്തവർ പക്ഷേ 12 തവണ എങ്കിലും ഈ മന്ത്രം രാത്രിയിൽ കിടക്കുന്നതിനു മുൻപേ ചൊല്ലിയിരിക്കണം. ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം, ചൊവ്വ ഞായർ എന്ന ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം നിങ്ങളുടെ ബെഡ്റൂമിനകത്ത് ഒരു ചെറിയ പാത്രത്തിൽ നിറയെ കല്ലുപ്പ് കൊണ്ടുവന്ന് വയ്ക്കുക. ഇത് ഒരു ആഴ്ചയ്ക്ക് ശേഷം ഒഴുകുന്ന ജലത്തിൽ അലിയിച്ച് കളയുകയും വേണം. രാവിലെ ഉണർന്ന ഉടനെ വീടിന്റെ പുറകുവശത്തുള്ള വാതിൽ 10 മിനിറ്റ് നേരം തുറന്നിട്ട് വീട്ടിലെ അനിഷ്ടങ്ങളും മുഴുവൻ അതിലെ കടത്തി കളയുക. വീഡിയോ കാണാം.

Scroll to Top