സിന്ധു എന്തിനോ വേണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പുറകിലെ അഴക്കെയിൽ കഴുകി ഇട്ടിരുന്ന തന്റെ പാവാടയും ബ്ലൗസും എടുത്തു ഒളിപ്പിച് വച്ചുകൊണ്ട് സഹോദരൻ കണ്ണൻ റൂമിനകത്തേക്ക് ഓടുന്നത് കണ്ടത്. തന്റെ കൂട്ടുകാരി ഒരിക്കൽ അവളുടെ അമ്മായിയച്ഛൻ അടിവസ്ത്രങ്ങൾ എടുത്തുകൊണ്ട് അനാവശ്യങ്ങൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞത് അപ്പോൾ സിന്ധുവിന്റെ മനസ്സിൽ ഓർമ്മ വന്നു. കണ്ണൻ കയറി പോയതിന്.
പുറകെ തന്നെ അവനറിയാതെ അവനെ പിന്തുടർന്നു സിന്ധുവന്നു. അപ്പോഴാണ് റൂമിനകത്ത് അവന്റെ വസ്ത്രങ്ങൾ മാറ്റി പകരം തന്റെ ബ്ലൗസും പാവാടയും ധരിച്ച് അമ്മയുടെ ഒരു സാരിയും ഉടുത്തു അവൻ നിൽക്കുന്നത് കണ്ടതാണ്. പിന്നീട് അവൻ അവിടെയിരുന്ന് ഒരു ചെപ്പ് തുറന്നു അതിനകത്തു നിന്നും കണ്മഷിയും പൊട്ടും വളകളും എടുത്ത് അണിയാൻ തുടങ്ങി. കലി കയറിയ സിന്ധു ഓടിവന്ന് അവനെ പിടിച്ചുകൊണ്ട് വീട്ടിലെ ഹാളിലേക്ക്.
ഉറക്കെ ശബ്ദിച്ചു കൊണ്ട് തന്നെ കടന്നുവന്നു. സിന്ധുവിന്റെ ശബ്ദം കേട്ടാണ് അമ്മയും അച്ഛനും ഭർത്താവും അവിടേക്ക് കടന്നുവന്നത്. മകന്റെ ഈ കോലം കെട്ട് കണ്ടപ്പോൾ വീട്ടിലുള്ള എല്ലാവർക്കും ദേഷ്യം വന്നു അവനെ അച്ഛൻ ഒരു ബെൽറ്റ് എടുത്ത് ആഞ്ഞ് അടിക്കാൻ തുടങ്ങി. രാത്രി ആരും കാണാതെ അല്പം പണം കയ്യിൽ വെച്ച് തന്നിട്ട് അമ്മ അവിടെ നിന്ന് എവിടെയെങ്കിലും ഓടിപ്പോയിക്കൊള്ളാൻ പറഞ്ഞു. വർഷങ്ങൾക്കുശേഷം ഉണ്ടായത് വലിയ അത്ഭുതം ആയിരുന്നു. തുടർന്ന് വിശദമായി അറിയാൻ വീഡിയോ കാണാം.