ഒരു വ്യക്തിയുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നത് അയലത്തുള്ള ആളുകളുടെ അനിഷ്ടം ആയിരിക്കാം. മിക്കവാറും ഒരേ അതിർത്തി പങ്കിടുന്ന അയൽവാസികൾ തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നത് വളരെ സാധാരണമായി തന്നെ സമൂഹത്തിൽ കാണപ്പെടുന്നു. യഥാർത്ഥത്തിൽ അയൽദോഷങ്ങൾ ഉണ്ടാകുന്നത് ചിലപ്പോഴൊക്കെ നിങ്ങളുടെ ജന്മനക്ഷത്രവും കാരണമാകാം. നിങ്ങളുടെ വീടിന്റെ.
അയലത്തുള്ള വീട്ടിൽ ചില നക്ഷത്രങ്ങളും ജനിച്ച ആളുകളുണ്ട് എങ്കിൽ ഉറപ്പായും അവർ വഴിയായി നിങ്ങൾക്ക് പലരീതിയിലും ദോഷങ്ങൾ വന്നുചേരാം. പ്രത്യേകമായി അവിട്ടം തിരുവാതിര പുണർതം എന്നീ നക്ഷത്രങ്ങൾ ജനിച്ച ആളുകൾ നിങ്ങളുടെ വീടിന് അടുത്തുള്ള വീട്ടിൽ ഉണ്ട് എങ്കിൽ ഉറപ്പായും അവർ വഴിയായി നിങ്ങൾക്ക് ഒരുപാട് ദുഃഖങ്ങളും പ്രശ്നങ്ങളും ഉണ്ടാകും.അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിനെ അയലത്തെ നാളിൽ ജനിച്ച.
ആളുകൾ ഉള്ള ഭാഗത്ത് കള്ളിപ്പാല, കരിമ്പ്, ഇല്ലി, മുള, മൈലാഞ്ചി പോലുള്ള ചെടികളിൽ ഏതെങ്കിലും നട്ട് വളർത്തുക. ഇത്തരം ആളുകളുമായുള്ള സമ്പർക്കവും പരമാവധിയും കുറയ്ക്കുന്നതും ഒഴിവാക്കുന്നതും തന്നെയാണ് ഏറ്റവും ഉത്തമമായ മാർഗം. കാരണം ഇത്തരം ആളുകളുമായുള്ള സമ്പർക്കം പുലർത്തുന്നത് പോലും ജീവിതത്തിൽ പല രീതിയിലും ദോഷങ്ങൾ വന്നു ചേരുന്നതിനെ കാരണമാകാറുണ്ട്. അതുപോലെതന്നെ ജനൽ വഴിയാണ് എങ്കിൽ പോലും നിങ്ങളുടെ അയലത്തുള്ള ആളുകൾ വീടിന്റെ അലമാര ഷെൽഫ് പണം സൂക്ഷിക്കുന്ന ഭാഗങ്ങൾ പൂജാമുറി അടുക്കള പോലുള്ളവ കാണാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.
https://youtu.be/z0WHutvSmT0