അയാളിൽനിന്നും ആരും ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല ഇങ്ങനെയൊരു കാര്യം

അപ്രതീക്ഷിതമായി ഒരു ദിവസം അനിത എന്ന പെൺകുട്ടിയെ കാണാതായി എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തിയതാണ് അച്ഛനും അമ്മയും. എന്നാൽ ആ പെൺകുട്ടിയെ കാണാതാവുക മാത്രമല്ല വളരെ കുറച്ചു ദിവസങ്ങൾക്കു മുൻപ് അടുത്ത ഗ്രാമത്തിലെ ഒരു ഹോട്ടൽ മുറിയിൽ അവളെ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട് എന്നും പരാതി ലഭിച്ചു. യഥാർത്ഥത്തിൽ ആദ്യം ഈ പെൺകുട്ടി മരിച്ചു എന്ന് വിശ്വസിക്കാൻ അച്ഛനും അമ്മയ്ക്കും സാധിച്ചില്ല.

   
"

എന്നാൽ കാണാതായി ഒരുപാട് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് തൊട്ടടുത്ത ഗ്രാമത്തിലെ ഹോട്ടൽ മുറിയിൽ ഇത്തരത്തിൽ ഒരു പെൺകുട്ടി മരിച്ചു കിടക്കുന്നു എന്ന വാർത്ത പോലീസ് സ്റ്റേഷനിലേക്ക്. ഈ പെൺകുട്ടി കൊല്ലപ്പെടാൻ ഉണ്ടായ കാരണം എന്താണ് എന്ന് അന്വേഷിച്ചാൽ പോലീസ് ഒരുപാട് തിരക്കി എങ്കിലും ഒന്നും കണ്ടെത്താനായില്ല. പക്ഷേ കുറച്ചു ദിവസങ്ങൾക്കു ശേഷം എന്ന പെൺകുട്ടിയുടെ ഫോൺ ട്രെസ് ചെയ്യാൻ.

പോലീസ് തീരുമാനിച്ചു. അങ്ങനെ ട്രൈ ചെയ്തപ്പോഴാണ് ആ പെൺകുട്ടിയുടെ ഫോണിൽ നിന്നും കുറച്ചു നാളുകളായി അടുത്ത ഗ്രാമത്തിലെ മറ്റൊരു വ്യക്തിയുടെ ഫോണിൽ ഇടയ്ക്കിടെ കോളുകൾ പോകുന്നുണ്ടായിരുന്നു എന്നത് മനസ്സിലായത്. ആ ഫോൺകോളിലെ ആളെ അന്വേഷിച്ച് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് അനിയത്തിയാണ് ഉപയോഗിച്ചിരുന്നത് എന്ന് അനിയത്തി അവരെ കുറിച്ച് നാളുകൾക്ക് മുൻപ് മരിച്ചു പോയി എന്ന് അവിടുന്ന് ലഭിച്ചു. ഈ രണ്ടു കൊലപാതകം ഒരു വ്യക്തിയാണ് ചെയ്തിരിക്കുന്നത് എന്ന് പോലീസിനെ മനസ്സിലാക്കുകയും, അയാളെ പിടിക്കണമെന്ന് പൊലീസ് തീരുമാനിക്കുകയും ചെയ്തു. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top