നിങ്ങളുടെ വീട്ടിലും കണ്ണാടി ഈ ഭാഗത്താണോ ഇരിക്കുന്നത്, ഉടനെ മാറ്റിക്കോളൂ വലിയ ദോഷമാണ്

ലക്ഷണശാസ്ത്രം അനുസരിച്ച് ഒരു വീട്ടിൽ കണ്ണാടി വളരെ നിർബന്ധമായും ആവശ്യമായ ഒന്നാണ്. എന്നാൽ കണ്ണാടി ഉപയോഗിക്കുന്ന സമയത്ത് അതിന് ശരിയായ രീതിയിൽ ഉപയോഗിച്ചില്ല വളരെ വലിയ ദോഷങ്ങൾ ഇതിന്റെ ഭാഗമായി വന്നുചേരുന്നു. പ്രത്യേകിച്ചും ഒരു വീട്ടിൽ കണ്ണാടി ഉപയോഗിക്കുന്ന സമയത്ത് നിർബന്ധമായും ഇത് ഇരട്ട സംഖ്യ ആയിരിക്കരുത് എന്ന് ശ്രദ്ധിക്കുക. ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ ഒറ്റ സംഖ്യയിൽ ആയിരിക്കണം.

   
"

നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന കണ്ണാടിയുടെ എണ്ണം. അലമാരയിൽ ഉള്ള കണ്ണാടി വാങ്ങി ഭിത്തിയിൽ ആണിയിൽ വച്ചിരിക്കുന്ന കണ്ണാടി കൈകളിൽ സൂക്ഷിക്കുന്ന ചെറിയ കണ്ണാടി എന്നിങ്ങനെ എത്ര കണ്ണാടി എങ്കിലും ഇത് ഒറ്റസംഖ്യയിൽ നിർത്താൻ ശ്രദ്ധിക്കുക. അതുപോലെതന്നെ നിങ്ങളുടെ വീട്ടിൽ കണ്ണാടിയുടെ എണ്ണം മാത്രമല്ല കണ്ണാടി സൂക്ഷിക്കുന്ന ദിക്കിലും വലിയ പ്രത്യേകതകൾ ഉണ്ട്. ഒരു വീട്ടിൽ കണ്ണാടി സ്ഥാപിക്കുന്ന സമയത്ത്.

എപ്പോഴും ഇത് വടക്ക് ഭിത്തിയിൽ ഒരു ആനയും സ്ഥാപിച്ച തെക്കോട്ട് ദർശനമായി വെക്കണം. ഇതേ രീതിയിൽ തന്നെ വീടിന്റെ കിഴക്ക് ഭിത്തിയിൽ സ്ഥാപിച്ച പടിഞ്ഞാറോട്ട് ദർശനമായി കണ്ണാടിയിരിക്കുന്നതും ഉത്തമമാണ്. മറ്റ് ദിക്കുകളിൽ കണ്ണാടി സ്ഥാപിക്കുന്നത് വലിയ ദോഷങ്ങൾ ഉണ്ടാകാൻ ഇടയാക്കും. പ്രധാനമായും നിങ്ങളുടെ ബെഡ്റൂമിൽ കണ്ണാടിയിൽ നിങ്ങൾ കിടക്കുന്നതിന്റെ പ്രതിബിംബം വരാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ കാണുന്നത് വലിയ ദോഷങ്ങൾ ഉണ്ടാകാൻ ഇടയാക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top