വൈശാഖനും ഇന്ദുവും തമ്മിൽ വളരെ വർഷങ്ങളായുള്ള പ്രണയമായിരുന്നു അത്. പ്രണയത്തിൽ വൈശാഖൻ മദി മറന്ന് തന്നെയാണ് ജീവിച്ചത്. ഒരിക്കൽ ഇന്ദുവിനെ പ്രസാദമില്ലാതെ കണ്ടപ്പോൾ അവനു സംശയങ്ങൾ തോന്നിയെങ്കിലും എന്താണ് കാരണം എന്ന് തിരിച്ചറിയാനായില്ല. ഇന്ദു ഒരു വാക്കുകൊണ്ട് പോലും അത് അറിയിക്കുകയും ചെയ്തില്ല. എന്നാൽ ഒരിക്കൽ ഗൗത വീട്ടിലേക്ക് ഓടിവന്ന് ഇന്ദുവിന്റെ വിവാഹമായി എന്നു പറഞ്ഞു കേട്ടപ്പോഴാണ്.
അവനെ ആകെ വിഷമം ആയത്. സിദ്ധു കൂടി അത് ഉറപ്പിച്ചു എന്ന് പറഞ്ഞപ്പോൾ വൈശാഖൻ തളർന്നു പോയി. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ ബൈക്ക് എടുത്ത് സിദ്ധുവും കൂടി ഇന്ദുവിന്റെ വീട്ടിലേക്ക് ആണ് ചെന്ന് കയറിയത്. പക്ഷേ തന്റെ ചോദ്യങ്ങൾക്കൊന്നും അവിടെ ആരും മറുപടി പറഞ്ഞില്ല.
സംശയങ്ങളെല്ലാം സംശയങ്ങൾ ആയി തന്നെ അവസാനിച്ചു വൈശാഖൻ പതിയെ തിരിച്ച് ഇറങ്ങുമ്പോൾ പലരും അവരെ നോക്കി ദുഃഖത്തോടെ നിന്നു. പിറ്റേദിവസം സിദ്ധുവാണ് എവിടെനിന്നോ കാര്യങ്ങൾ അറിഞ്ഞു ഓടിവന്ന് വൈശാഖനോട് ഇതെല്ലാം പറഞ്ഞത്. വലിയ മനയിലെ ഒരു ഭ്രാന്തന്റെ ഭാര്യയായിട്ടാണ്.
ഇന്ദുവിന് ഇവർ വിവാഹം കഴിപ്പിച്ച അയക്കാൻ പോകുന്നത്. പക്ഷേ അവിടെ ആ മലയിലേ തന്നെ അനന്തൻ എന്ന കാമഭ്രാന്തിനെ ഇരയായ ഇന്ദുവിനെ മറ്റു വഴികളില്ലാതെയാണ് വീട്ടുകാർ ഇങ്ങനെ ഒരു വിവാഹത്തിന് സമ്മതിച്ചത്. തന്നെ ചതിക്കരുത് എന്ന് ആഗ്രഹമുണ്ടാണ് ഹിന്ദുവും അതിനെ സമ്മതിച്ചത്. വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.