ജീവിതത്തിൽ അല്പമെങ്കിലും സാമ്പത്തികമായോ കുടുംബാന്തരീക്ഷപരമായോ ഉയർച്ചകൾ നേരിടുന്ന സമയത്ത് ആയിരിക്കും ശത്രുക്കളും കൂടുതൽ ശക്തി പ്രാപിക്കുന്നത്. ഇത്തരത്തിൽ നിങ്ങളുടെ ശത്രു വലിയ രീതിയിൽ തന്നെ നിങ്ങളുടെ ജീവിതത്തിൽ മോശമായി ബാധിക്കുന്ന അവസരങ്ങൾ ഉണ്ടാകുമ്പോഴാണ് പലരും ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും. ഇത്തരത്തിലുള്ള ശത്രുക്കൾ നിങ്ങളുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ ആയി മാറാറുണ്ട്.
പലപ്പോഴും പല സമാധാനമില്ലാത്ത അവസ്ഥയിലേക്ക് ജീവിതം പോകുന്നതിനെ ഈ ശത്രുവിന്റെ സാന്നിധ്യം കാരണമാകാം. പലപ്പോഴും ശത്രുവിനെ നമുക്ക് അറിയാതെ പോലും പോകാം കാരണം നമുക്ക് ചുറ്റുമുള്ള നമ്മുടെ സ്വന്തം ബന്ധങ്ങളിൽ തന്നെ ഈ ശത്രു ഒളിഞ്ഞിരിക്കുന്നത്. നിങ്ങൾക്കും ഇത്തരത്തിൽ ശത്രു ദോഷത്തിന് ഭാഗമായി വലിയ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങള ജീവിത അന്തരീക്ഷ.
പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇതിനുള്ള പരിഹാരവും കണ്ടെത്താം. സാധാരണയായി സന്ധ്യാസമയത്ത് വിളക്ക് വയ്ക്കുന്ന സമയത്ത് വിളക്ക് വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം ഈ ഒരു കർമ്മം മാത്രം ചെയ്താൽ മതി. ഇതിനായി ഒരു വെളുത്ത പേപ്പർ എരിക്കിന്റെ ഒരു ഇലയും അല്പം കടുകും വറ്റൽ മുളകും ഒപ്പം തന്നെ കർപൂരം കൂടി ആവശ്യമാണ്. ആദ്യമേ ഈ വെളുത്ത പേപ്പറിൽ ശത്രു എഴുതിയ ശേഷം, ഇതിന്റെ മുകൾ ഭാഗത്തായി ഒരു മന്ത്രം കൂടി എഴുതുക. ശേഷം ഇവയിൽ ഓരോ വസ്തുക്കളും എടുത്ത് ഈ വെളുത്ത പേപ്പറിൽ വെച്ച് കർപ്പൂരം ഉപയോഗിച്ച് കത്തിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.