ഓർമ്മശകാലം മുതലേ അച്ഛന്റെ സുഹൃത്തിന്റെ മകൻ സമീർ ഞങ്ങളോടൊപ്പം തന്നെയാണ് കളിച്ചു വളർന്നത്. ഞാനും മഹിയേട്ടനും ഒപ്പം തന്നെ സമീറും ഒരു കളി കൂട്ടുകാരായി. പ്രണയത്തിന് ഇതളുകൾ മനസ്സിൽ മൊട്ടിടാൻ തുടങ്ങിയപ്പോഴേ സമീറിന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. കളിക്കൂട്ടുകാരായ ഞങ്ങളിൽ നിന്ന് എപ്പോഴോ മഹിയേട്ടൻ അല്പം ഒന്ന് അകന്നുമാറിയ സമയത്ത് ആയിരിക്കാം എന്റെ പ്രണയം.
അവനോട് തുറന്നു പറയണമെന്ന് ആഗ്രഹിച്ചു എങ്കിലും പറയാൻ സാധിച്ചില്ല. ഒരിക്കൽ വിവാഹ പ്രായമായ സമയത്ത് തനിക്ക് സമീറിനെയാണ് ഇഷ്ടമെന്ന് വഹിയായിരുന്നു പറഞ്ഞപ്പോൾ അദ്ദേഹം തന്നെ കൈകൾ എന്റെ കരണത്ത് പതിച്ചു. പിന്നീട് ആരോടും ഉള്ള ദേഷ്യം എന്ന കണക്കിന് ദേവ് എന്ന ചെറുപ്പക്കാരന് എന്നെ വിവാഹം കഴിപ്പിച്ചു കൊടുത്തു. സമീറിനെ എന്നെക്കാൾ ഇഷ്ടം കാര്യസ്ഥന്റെ മകൾ മിത്രയെ ആണ് എന്ന് അറിഞ്ഞപ്പോൾ.
ഒരു പ്രതികാരം എന്ന രീതിയിൽ ഞാനും വിവാഹത്തിന് സമ്മതിച്ചു. എന്നാൽ ചെന്നു പെട്ടത് ഒരു ചെകുത്താന്റെ കെണിയിൽ ആയിരുന്നു എന്ന് അപ്പോൾ അറിഞ്ഞില്ല. അയാൾ തന്നെക്കൊണ്ട് ആകുന്ന വിധത്തിൽ എല്ലാം തന്നെ ഉപദ്രവിക്കാൻ തുടങ്ങി. ആദ്യരാത്രിയിൽ തന്നെ തനിക്ക് അല്പം കൂടി സമയം വേണം എന്ന് പറഞ്ഞപ്പോൾ അയാൾ എന്റെ ചെകിട്ടത് അടിച്ചു. പിന്നീട് അയാളുടെ കാമ പരവേശം മുഴുവൻ എന്നിൽ ചേർത്തു. ഞാനുണ്ടെങ്കിലും വീട്ടിൽ പലപ്പോഴും മറ്റ് സ്ത്രീകളെയും വിളിച്ചു കയറ്റാൻ തുടങ്ങി. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.