അവളുടെ പട്ടിണി മുതലെടുത്ത അവർക്ക് കിട്ടിയ എട്ടിന്റെ പണി

ഗണേശനും നകുലനും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാ കാര്യത്തിലും അവർ ഒരുമിച്ച് ഒറ്റ മനസ്സോടെയാണ് പെരുമാറിയത്. ആ ഒരു കാര്യം അവരുടെ ജീവിതത്തിൽ എല്ലാത്തിനും ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞതുകൊണ്ട് തന്നെ ഭാര്യമാരോട് താല്പര്യമില്ലാതെ അവർ അവർക്ക് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ ആണ് പിന്തുടരുന്നത്. ഒരു നാടോടി പെൺകുട്ടിയായിരുന്നു.

   
"

അവളെ ഭക്ഷണം നൽകി വശീകരിച്ചെടുക്കാൻ ശ്രമിച്ചു അവർ. നാടോടിയായി നടക്കുന്നതുകൊണ്ട് തന്നെ നാട്ടിൽ ആരും അവൾക്ക് ഭക്ഷണമോ വെള്ളമോ ഒന്നും നൽകിയില്ല. അതുകൊണ്ടുതന്നെ അവർ നൽകിയ ഭക്ഷണത്തിൽ അവർക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറായി. അവർക്ക് വേണ്ടപ്പോൾ എല്ലാം അവർ അവൾക്ക് ഭക്ഷണം നൽകി അവളെ പരമാവധി മുതലെടുത്തു. നാടോടി പെൺകുട്ടിയായിരുന്നു അവളെ പലതവണ തന്നെ.

ഒരു ദിവസത്തിൽ ഉപയോഗിച്ച ശേഷം അവർ അവളെ പറഞ്ഞയക്കും. എല്ലാം കഴിഞ്ഞു അവശയായി കിടന്ന് അവളെ ഉപേക്ഷിച്ച് അവർ വീട്ടിലേക്ക് പോകുമായിരുന്നു. രണ്ടുപേരും സംസാരിച്ച് നടക്കുന്നതിനിടയിൽ അവളെ കാണാനില്ലല്ലോ എന്ന് സംസാരിക്കുന്നു. അപ്പോഴാണ് അതിന് ഒരു ആംബുലൻസും പോലീസ് ജീപ്പും പോകുന്നത് കണ്ടത്. കാര്യം തിരക്കിയപ്പോഴാണ് ആ നാടോടി പെൺകുട്ടി മരിച്ചു കിടക്കുന്നു എന്നും അവളെ അവളുടെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോവുകയാണ് എന്നും പറഞ്ഞത്. തലയ്ക്ക് സുഖമില്ലാതിരുന്നതുകൊണ്ടും എയ്ഡ്സ് രോഗി ആയതുകൊണ്ട് ആണ് അവളെ വീട്ടിൽ നിന്നും പുറത്താക്കിയത് എന്നാണ് പിന്നീട് അറിഞ്ഞത്. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.

Scroll to Top