ഇങ്ങനെ ഓരോ ദിവസവും ഈ നിറങ്ങളിൽ ഉള്ള വസ്ത്രം ധരിച്ചാൽ സംഭവിക്കുന്നത്

ലക്ഷണശാസ്ത്രം അനുസരിച്ച് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ വരുന്ന ദിവസങ്ങളിൽ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതിനായി ഓരോ ദിവസവും അവർ പ്രതീക്ഷിക്കുന്ന രീതിയിൽ സന്തോഷം നിറഞ്ഞതാകുന്നതിന് വേണ്ടി ആ ദിവസത്തിന് അനുയോജ്യമായ നിറത്തിലുള്ള വസ്ത്രം ധരിക്കണം. പ്രധാനമായും നിങ്ങളുടെ ജീവിതത്തിൽ ഞായറാഴ്ച ദിവസങ്ങളിൽ ഓറഞ്ച് തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം.

   
"

ഞായറാഴ്ച സൂര്യദേവന് വലിയ പ്രാധാന്യം കൊടുക്കുന്നത് ദിവസമാണ് എന്നതുകൊണ്ട് തന്നെ ഏറ്റവും അടുത്തുനിൽക്കുന്ന നിറമായ ഓറഞ്ച് നിറമുള്ള വസ്ത്രങ്ങളാണ് ഈ ദിവസങ്ങളിൽ ധരിക്കുന്നത് ഏറ്റവും ഉത്തമം. ഇത്തരത്തിൽ ഓറഞ്ച് നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വഴിയായി തന്നെ നിങ്ങളുടെ ജീവിതത്തിൽ പല രീതിയിലും ആ ദിവസത്തിൽ വലിയ അനുഗ്രഹങ്ങൾ ഒന്നും ചെയ്യാൻ കാരണമാകും.

അന്നേദിവസം സന്ധ്യക്ക് ശേഷം സൂര്യപ്രീതിയുള്ള കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാൻ പാടുള്ളതല്ല. തിങ്കളാഴ്ച ദിവസത്തിൽ ഞങ്ങൾ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം വെളുത്ത നിറം ആണ്. ചന്ദ്രഗ്രഹണത്തിന് വലിയ പ്രത്യേകതകളുള്ള ഒരു ദിവസമാണ് തിങ്കളാഴ്ച എന്നതുകൊണ്ടും തിങ്കളാഴ്ച ദിവസത്തിന്റെ പ്രത്യേകമായ ഗ്രഹം ചന്ദ്രനാണ്. അതുകൊണ്ട് തന്നെ ദിവസം എല്ലാവരും വെളുത്ത ഇളം നീളവും ക്രീം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രദർശനവും മറ്റു നടത്തുകയാണെങ്കിൽ ഉത്തമം. ചൊവ്വാഴ്ച ദിവസങ്ങൾ കുച പ്രീതിക്കായി മാറ്റിവയ്ക്കണമെന്ന് ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ആ ദിവസം ധരിക്കുന്നതാണ് ഉത്തമം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

https://youtu.be/2mbxhIpeS1o

Scroll to Top