ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ആ ചെറുപ്പക്കാരൻ പിന്നീട് കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കിയത് ഇങ്ങനെ

അംജദ് ഖാൻ എന്ന ആ ചെറുപ്പക്കാരൻ ഏറ്റവും വലിയ ധനികനായ ഒരു അച്ഛന്റെ മകനായിരുന്നു. എന്നാൽ ഇന്ന് അവൻ വളരെയധികം ദുഃഖിതനാണ്. അവന്റെ ദുഃഖത്തിന് കാരണം അവന്റെ പ്രണയം തന്നെ ആയിരുന്നു. വർഷങ്ങളായി അവൻ പ്രണയിച്ചു നടന്ന അവന്റെ കാമുകി അവനെ വഞ്ചിക്കുകയായിരുന്നു എന്ന് അവൻ അപ്പോഴാണ് തിരിച്ചറിയേണ്ടത്. ഒരു സുഹൃത്തിൽ നിന്നും തന്റെ കാമുകിയുടെ വഞ്ചന തിരിച്ചറിഞ്ഞത് അപ്പോൾ.

   
"

വളരെയധികം നിരാശനായിരുന്നു. തന്റെ ദൈവം തന്നെ അവളുടെ വഞ്ചനയ്ക്ക് മുൻപിൽ അവസാനിപ്പിക്കണം എന്ന് അവർ ആഗ്രഹിച്ചു. അങ്ങനെ ആത്മഹത്യ ചെയ്യാൻ ഇറങ്ങിയ അംജദ് തന്റെ ബൈക്കിലാണ് ആദ്യം പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. പിന്നീട് അത് വേണ്ടെന്നു വെച്ച് നടന്നു തന്നെ പുറത്തേക്ക് ഇറങ്ങി. പുറത്തേക്കിറങ്ങി പിന്നീട് എത്തിപ്പെട്ടത് ഒരു തെരുവിൽ ആയിരുന്നു. എന്നാൽ ഇതിലെ കാഴ്ച അയാൾക്ക് വലിയ അത്ഭുതമായിട്ടാണ്.

തോന്നിയത്. തെരുവിന്റെ ഇത്തരമൊരു കാഴ്ച അയാൾ ഇതുവരെയും കണ്ടിട്ടില്ല ആയിരുന്നു. അയാളുടെ ആർഭാട ജീവിതം ഒരിക്കലും അതിനെ ഒരു സാധ്യത ഉണ്ടാക്കിയിരുന്നില്ല. പിന്നീട് ആ തെരുവിൽ നടന്നതെല്ലാം ഒരു സിനിമ കഥ പോലെ തോന്നി. തെരുവിൽ നിന്നും അയാൾക്ക് ലഭിച്ച രണ്ടു കൂട്ടുകാരുമായി അയാൾ അന്ന് കാൻഡിൽ ലൈറ്റ് ഡിന്നറിന് പോയി. പിന്നീട് അയാളുടെ ജീവിതം ആകെ മാറി. തുടരെ കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top