തന്റെ നഷ്ട പ്രണയം മകന്റെ അധ്യാപികയായി തിരിച്ചു വന്നപ്പോൾ സംഭവിച്ചത്

രവിഷങ്കർ അന്ന് ഒരുപാട് തന്റെ മകനെ തല്ലി. അയാൾ ഇത് ആദ്യമായാണ് അവനെ വടികൊണ്ട് തല്ലുന്നത് പോലും. പഠനത്തിൽ അത്യാവശ്യം മികവ് പുലർത്തിയിരുന്ന അവനെ എന്തിനാണ് തനിയത് എന്ന ടീച്ചർ പോലും ചോദിക്കാൻ ഇടയായി. ക്ലാസിൽ കുട്ടിയുടെ ദേഹത്ത് ചുവന്ന തടിച്ച പാട് കണ്ടപ്പോഴാണ് ടീച്ചർ അങ്ങനെ ചോദിച്ചത്. അപ്പോഴാണ് പഠിക്കാത്തതിനെ അച്ഛൻ തല്ലിയതാണ് എന്ന് പറഞ്ഞപ്പോൾ ടീച്ചർക്ക് അത്ഭുതം തോന്നിയത്. കാരണം.

   
"

ആ ടീച്ചറുടെ ക്ലാസ്സിൽ ഏറ്റവും അധികം പഠനത്തിൽ മികവ് പുലർത്തുന്ന ഒരു കുട്ടിയായിരുന്നു അവൻ. അവനെ അച്ഛൻ ഇങ്ങനെ തല്ലണം എങ്കിൽ എന്തായിരിക്കാം കാരണമെന്ന് അവർ,പലതവണ ചിന്തിച്ചു. അപ്പോഴാണ് എന്റെ സ്കൂൾ ഫോട്ടോയിൽ ടീച്ചറുടെ ചിത്രം അച്ഛൻ കണ്ടിട്ട് ഒരുപാട് സമയം നോക്കി നിന്ന് എന്ന് പറഞ്ഞപ്പോൾ ടീച്ചർക്കും സംശയം തോന്നിയത്. അച്ഛന്റെ പേര് അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു മറുപടി കേട്ടിട്ട്.

ടീച്ചർ സ്തംഭിച്ചു നിന്നുപോയി. കാരണം തന്റെ ഏക കൗമാരത്തിൽ തന്നോടുള്ള പ്രണയം തുറന്നുപറഞ്ഞ് ഒരു ദാക്ഷിണ്യവും ഇല്ലാതെ എതിർത്ത് പറഞ്ഞ ആ വ്യക്തിയുടെ പേരാണ് ആ കുട്ടി തന്നെ അച്ഛന്റെ പേരായി പറഞ്ഞത്. അവർക്ക് താൻ അന്ന് ചെയ്തത് ഇന്നും കുറ്റബോധമുണ്ട് എന്നത് ആ വാക്കുകൾ വ്യക്തമായിരുന്നു. അങ്ങനെ അവൻ മൂലം അവർ വീണ്ടും കാണാൻ ഇടയായി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top