പെണ്ണുകാണാൻ വന്ന അയാൾ വീട്ടിലെ കാര്യങ്ങൾ എല്ലാം അന്വേഷിച്ചപ്പോൾ ഉണ്ടായത്

തൊട്ടടുത്ത വീട്ടിൽ പെണ്ണുകാണാനാണ് ജോഷ് അന്ന് അവിടെ എത്തിയത്. അപ്പോഴാണ് ബ്രോക്കർ ഇപ്പുറത്തെ വീട്ടിലുള്ള പെൺകുട്ടിയും വിവാഹ പ്രായമായതാണ് ഒന്ന് കണ്ടിട്ട് പോകാം എന്ന് അയാൾ പറഞ്ഞത്. അത് ടെസിയുടെ വീടാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങോട്ട് കയറി ചെന്നതും. ടെസിയുടെ അമ്മ പശുവിനെ നോക്കിയും മറ്റും ആണ് അവരെ മുഴുവനും പഠിപ്പിച്ചു വലുതാക്കിയത്. എന്നാൽ കൂട്ടത്തിൽ ടെസിയാണ്.

   
"

ഇപ്പോൾ കുടുംബത്തിന്റെ ഭാരം മുഴുവൻ തന്റെ ചുമലിൽ കൊണ്ടു നടക്കുന്നത്. താഴെയുള്ള അനിയനും അനിയത്തിയും ഒരുപോലെ പഠനത്തിൽ മികവുപുലർത്തുന്നവരാണ് എങ്കിലും അവർ ആരും ഒരു ജോലിക്ക് പോലും ഇതുവരെ പോയി തുടങ്ങിയിട്ടില്ലായിരുന്നു. ചേച്ചിക്ക് വിവാഹപ്രായം ആയിരുന്നിട്ട് കൂടിയും അനിയത്തിയുടെ വിവാഹമാണ് ആദ്യം ആ വീട്ടിൽ നടന്നത്. ആ വീട്ടിലുള്ള എല്ലാവരും യഥാർത്ഥത്തിൽ മുതലെടുക്കുകയായിരുന്നു.

എന്ന് അറിഞ്ഞിട്ടും അവളുടെ കുടുംബഭാരം അവൾ സന്തോഷത്തോടെ തോളിൽ ഏറ്റി. അന്ന് ജോഷി ഇതെല്ലാം ചോദ്യം ചെയ്തപ്പോൾ ടെസയുടെ അനിയൻ കിരണിന് ഒരുപാട് ദേഷ്യം വരുകയും അയാളെ അവിടെ നിന്ന് ആട്ടി ഇറക്കുകയും ചെയ്തു. എങ്കിലും പിറ്റേന്ന് ഓഫീസിൽ എത്തിയ ടെസ്സിക്ക് ഓഫീസിലെ പ്യൂൺ ആയ ജോഷ്വായെ മുഖത്തുനോക്കാൻ ഒരുപാട് വിഷമം തോന്നി. എന്നാൽ പിന്നിലങ്ങോട്ട് അവരുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വലിയ അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു.കഥ മുഴുവനും അറിയാൻ തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top