നിങ്ങളുടെ വീട്ടിലും ഈ ഭാഗത്ത് പല്ലി ചത്തു കിടക്കുന്നത് കണ്ടുവോ

മിമിക് ശാസ്ത്ര പ്രചാരവും ലക്ഷണശാസ്ത്രപ്രകാരവും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം നൽകേണ്ട ഒരു കാര്യമാണ് പല്ലി. പലപ്പോഴും വീടുകളിൽ പല്ലിയുടെ സാന്നിധ്യം ഒരുപാട് കാണുന്ന സമയത്ത് ഇതിനെ എന്തോ ദോഷമായി കരുതുന്ന ആളുകൾ ഉണ്ട്. യഥാർത്ഥത്തിൽ നിങ്ങളുടെ ചില സാഹചര്യങ്ങളിൽ ലക്ഷണ ശാത്രത്തിലെ ഭാഗമായി പല്ലി ചില സൂചനകൾ നൽകാറുണ്ട്. പ്രധാനമായും നിങ്ങളുടെ.

   
"

വീട്ടിലെ മൂന്നു ഭാഗങ്ങളിൽ പല്ലി ചത്തു കിടക്കുന്നത് കാണുന്നു എങ്കിൽ ഇത് വലിയ ദോഷമായി വേണം മനസ്സിലാക്കാൻ. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ മരണം ഉടനെ തന്നെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്നാണ് പല്ലി ഇങ്ങനെ ചത്തു കിടക്കുന്നത് കാണുമ്പോൾ മനസ്സിലാക്കേണ്ടത്. നിങ്ങളും നിങ്ങളുടെ വീട്ടിൽ പല്ലി ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടോ. ഇനി പല്ലിയെ ഒരു നിസ്സാര ജീവിയായി കണക്കാക്കരുത്.

നിങ്ങളുടെ വീട്ടിൽ അടുക്കായി രാവിലെ എഴുന്നേറ്റ് ചൊല്ലുന്ന സമയത്ത് കിടക്കുന്നത് കാണുന്നു എങ്കിൽ വലിയ ദോഷങ്ങൾക്ക് സാധ്യത ഉണ്ട് എന്ന് തിരിച്ചറിയുക. അതേസമയം നിങ്ങളുടെ പൂജാമുറിയിലോ നിലവിളക്കിന് അരികിലായി ആണ് പല്ലി ചത്ത് കിടക്കുന്നത് കാണുന്നത് എങ്കിൽ കുടുംബനാഥനെ ദോഷം ഉണ്ടാകാനും മരണം പോലും സംഭവിക്കാൻ ഉള്ള സാധ്യത. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലാണ് ഇത്തരത്തിൽ പല്ലി ചത്തു വീഴുന്നത് എങ്കിൽ മാരകമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ളസാധ്യതയാണ് കാണേണ്ടത്. തുടർന്നും കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവൻ കാണാം.

Scroll to Top