വിവാഹം കഴിഞ്ഞ് വിധവയായ ആ സ്ത്രീയെ അയാൾ ഉപയോഗിക്കുന്നത് ഇങ്ങനെ

നഗരത്തിലെ ഒരു കുട്ടയിൽ നിന്നും ഒരു പെണ്ണിന്റെ ശരീരം തലയും കൈകാലുകളും ഇല്ലാതെ ലഭിച്ചത് പോലീസിനെ ഒരുപാട് കുഴക്കി. യഥാർത്ഥത്തിൽ അത് ആരാണ് എന്ന് പോലും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. അങ്ങനെ ഒരു ദിവസമാണ് പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ കാണാനില്ല എന്നും പറഞ്ഞ് ഒരു അമ്മ കയറി വന്നത്. ആ അമ്മയ്ക്ക് ഈ ശവശരീരത്തിന്റെ രൂപം കാണിച്ചുകൊടുത്തപ്പോൾ.

   
"

അത് തന്റെ മകൾ തന്നെയാണ് എന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് അവർ തന്നെ മകളുടെ മരണം എങ്ങനെയാണ് സംഭവിച്ചത് എന്ന് തിരിച്ചറിയണം എന്ന് യാഥാർത്ഥ്യത്തിന് വേണ്ടി പോരാടാൻ തുടങ്ങിയത്. അപ്പോഴാണ് കാന്തകുമാരിയുടെ അമ്മ അവളുടെ മുറ ചെറുക്കനായ അയാളുടെ ഫോണിലേക്ക് അവൾ ഒരു പാട് തവണ വിളിച്ചിട്ടുണ്ട് എന്ന് പോലീസുകാർ പറഞ്ഞപ്പോൾ അവൾക്ക് അയാളുടെ ഒരു ഇഷ്ടം ഉണ്ടായിരുന്നു.

എന്നത് തുറന്നു പറഞ്ഞത്. എന്നാൽ അയാൾ എവിടെയാണ് ഇപ്പോൾ ഉള്ളത് എന്ന് കണ്ടുപിടിക്കാൻ പോലീസ് ഒരുപാട് ബുദ്ധിമുട്ടി എങ്കിലും ഒരു കൂട്ടുകാരന്റെ വീട്ടിൽ നിന്നും അയാളെ കണ്ടെത്തുകയാണ്. ചോദിക്കേണ്ട രീതിയിൽ ചോദിച്ചപ്പോൾ അയാൾ സത്യം മുഴുവൻ തുറന്നു പറയാൻ തുടങ്ങി. രണ്ടര വർഷം അവളെ സ്വന്തം ഭാര്യയേക്കാൾ ഉപരിയായ അയാൾ ഉപയോഗിച്ചു കഴിഞ്ഞപ്പോൾ തനിക്ക് നല്ല ഒരു കുടുംബജീവിതം വേണമെന്ന് ആഗ്രഹിക്കുകയും അതിനായി മറ്റൊരു പെണ്ണിനെ കാണാൻ പോകുകയും ചെയ്തപ്പോൾ ഇതിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങളാണ് പിന്നീട് ഒരു കൊലപാതകത്തിലേക്ക് എത്തിയത്. തുടർന്ന് വീഡിയോ കാണാം.

Scroll to Top