ഇവിടെ മൂന്ന് വ്യത്യസ്തങ്ങളായ ഈശ്വരന്മാരുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിന് ഒരുപാട് ഇഷ്ടം തോന്നിയ ഒരു ചിത്രം തെരഞ്ഞെടുക്കണം. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുക്കുന്ന ആ ചിത്രമാണ് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ ഏത് രീതിയിലാണ് പൂർത്തിയാകാൻ പോകുന്നത് സംസാരിക്കണത്. ലക്ഷണശാസ്ത്രം നിമിത്ത ശാസ്ത്രം എന്നീ ശാസ്ത്രങ്ങളുടെ ഭാഗം പോലെ തന്നെയാണ് തൊടുകുറി ശാസ്ത്രവും.
ഈ തൊടുകുറി ക്ഷേത്രപ്രകാരം ഇവയിൽ ഏതെങ്കിലും ഒരു ചിത്രത്തിൽ നിങ്ങൾ തൊടുന്നത് മൂലം നിങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും. ഇവിടെ നൽകിയിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിന് ഒരുപാട് ആകർഷിച്ച ഒരു ചിത്രം ഈശ്വര ചൈതന്യത്തോടെ തന്നെ തിരഞ്ഞെടുക്കുക. ഇങ്ങനെ നിങ്ങൾ തിരഞ്ഞെടുക്കുക ആ ചിത്രമാണ് നിങ്ങളുടെ ജീവിതത്തിൽ മനസ്സിലുള്ള ആഗ്രഹം.
ഏത് രീതിയിലാണ് പൂർത്തീകരിക്കാൻ പോകുന്നത് എന്ന് ഉറപ്പിക്കുന്നത്. നിങ്ങൾ തെരഞ്ഞെടുത്ത ചിത്രം ആദ്യത്തെ വിഷ്ണുമായ കുട്ടിച്ചാത്തന്റെ ചിത്രമാണ് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം ഒട്ടുംതന്നെ തടസ്സങ്ങളില്ലാതെ വളരെ എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയും എന്ന് ഉറപ്പിക്കാം. അതേസമയം രണ്ടാമതായി നൽകിയിരിക്കുന്ന ഹനുമാൻ സ്വാമിയുടെ ചിത്രത്തിലാണ് നിങ്ങൾ ആഗ്രഹത്തോടെ തൊട്ടത് എങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ കഴിയുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ കൂടി സംഭവിക്കുമെന്ന് ഉറപ്പിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.