വിവാഹം കഴിച്ചാൽ സ്വന്തം ഭാര്യയെ ഒന്നരവർഷമായി ഫോണിൽ പോലും ബന്ധപ്പെടാതെ അയാൾ

വിവാഹപ്രായം ആയിട്ടും എത്രയൊക്കെ പെണ്ണുകാണാൻ പോയിട്ടും ഒന്നും ചേരാതെ വരുന്നതുകൊണ്ട് തന്നെ എല്ലാതവണയും ഗൾഫിലേക്ക് തിരിച്ചു പോകുന്നത് നിരാശയോടെ ആയിരുന്നു. ആത്തവനെയും അങ്ങനെ ഒരു നിരാശയിൽ തന്നെ തിരിച്ചു പോകാനുള്ള ഉദ്ദേശത്തിലായിരുന്നു അപ്പോഴാണ് ആ ബ്രോക്കർ ചേട്ടത്തി അടുത്ത് വീട്ടിൽ ഒരു പെൺകുട്ടിയുണ്ട് അവളെ ഒന്ന് കണ്ടിട്ട് കൂടി പൊയ്ക്കോളും എന്ന് പറഞ്ഞത്. അതിന്റെ കുറവ് വേണ്ട.

   
"

എന്ന് കരുതി അവളെ കൂടി കണ്ടിട്ട് പോകാമെന്ന് ഉറപ്പിച്ചു. അപ്രതീക്ഷിതമായി കയറിച്ചെന്നുകൊണ്ട് ആ വീട്ടിൽ അന്ന് മറ്റ് ആരും ഇല്ലായിരുന്നു. ആ പെൺകുട്ടി മാത്രമാണ് അവിടെ അന്ന് ഉണ്ടായിരുന്നത്. ആദ്യം ഒന്ന് പകച്ചു നിന്നു എങ്കിലും പിന്നീട് ഉടനെ തന്നെ ഞങ്ങൾക്ക് വേണ്ട ചായയും പലഹാരവും അവൾ ഒരുക്കി നമ്റമതിയായി നിന്നു. ആദ്യ കാഴ്ച തന്നെ അവളെ അയാൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. തിരിച്ച് പോകുന്നതിന് മുൻപായി തന്നെ വിവാഹം.

നടത്താനുള്ള എല്ലാ ചടങ്ങുകളും വളരെ പെട്ടെന്ന് തന്നെ ചെയ്തുകൂട്ടി. ഗൾഫിൽ തന്നെ റൂമിൽ താമസിച്ചിരുന്ന പ്രായമായ ആളുകൾ പറഞ്ഞു തന്ന പല അറിവുകൾ മനസ്സിൽ ഉണ്ടായിരുന്നു. കുറച്ചുനാളുകൾക്കു ശേഷം തിരിച്ച് വളരെ പെട്ടെന്ന് തന്നെ ഗൾഫിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടായപ്പോൾ അവളെ തനിച്ചാക്കി പോകുന്നതിന്റെ വിഷമമായിരുന്നു അധികവും മനസ്സിൽ. പോരാത്തതിന് വീട്ടിൽ രണ്ട് അനിയന്മാർ ഉണ്ട് എന്നതും വലിയ ഒരു ടെൻഷൻ ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.

Scroll to Top