ഗൾഫിൽ നിന്നും തിരിച്ചു വന്ന ആ യുവാവിന്റെ വീട്ടിൽ സംഭവിച്ചത്

ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഗൾഫിലേക്ക് കുടിയേറിയതാണ്. ഇന്ന് പ്രായം 36 ആയി എങ്കിലും വീട്ടുകാർക്ക് ഇപ്പോഴും അനിയനെ കുറിച്ച് മാത്രമാണ് ചിന്ത. ചെറുപ്പം മുതലേ ഈ ഒരു വേർതിരിവ് കണ്ടുതന്നെയാണ് വളർന്നത്. അതുകൊണ്ടായിരിക്കാം തന്റെ വിവാഹത്തിന് വീട്ടുകാർക്ക് അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. തന്നെക്കാൾ മുൻപ് അനിയൻ വിവാഹം കഴിച്ചു ഇപ്പോഴേ രണ്ട് പെൺമക്കൾ കൂടിയുണ്ട്. തന്റെ കാര്യത്തിൽ വീട്ടുകാർക്കൊന്നും.

   
"

താല്പര്യമില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് തന്റെ സമ്പാദ്യത്തിൽ താനും മറ്റൊരു വരുമാനം ഉണ്ടാക്കാൻ തീരുമാനിച്ചത്. തീരുമാനം ഒരിക്കലും വെറുതെ ആയിരുന്നില്ല. ഒപ്പതാറാമത്തെ വയസ്സിൽ വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് അവിടെ തന്നെയുള്ള ഒരു ഹോട്ടൽ ജീവനക്കാരിയായ മരിയ എന്ന പെൺകുട്ടിയുമായി പ്രണയത്തിലായി. എന്റെ ഈ പ്രണയത്തെ കുറിച്ച് ആർക്കും അറിവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെയാണ്.

ഗൾഫിലും നാട്ടിലേക്ക് വരുന്ന സമയത്ത് അനിയൻ കാറുമായി വീട്ടിലേക്ക് കൊണ്ടുപോകാൻ വന്നത്. ഇപ്പോൾ അനിയനും കുടുംബവും അച്ഛനും അമ്മയും ചേർന്ന താമസിക്കുന്ന ആ വീടും, കാറും തന്റെ സമ്പാദ്യം കൊണ്ടാണ് ഉണ്ടായത്. പക്ഷേ അതിന് നന്ദി അവർക്ക് ഇല്ലായിരുന്നു. അതിനെ തൊട്ടടുത്ത ശിവഗംഗ എന്ന പേരിൽ മനോഹരമായ മറ്റൊരു വീട് ഞാൻ എന്റെ സമ്പാദ്യം കൊണ്ട് പണിതു. അന്നും അച്ഛനും അമ്മയും മകനു വേണ്ടി തന്നെ ഊറ്റാനാണ് തന്റെ അടുത് സ്നേഹത്തോടെ വന്നിരുന്നത് എന്ന് മനസ്സിലായ നിമിഷം തന്നെ കാര്യങ്ങൾ തുറന്നു പറഞ്ഞു. തുടർന്ന് വീഡിയോ കാണാം.

Scroll to Top