പിറന്നാൾ ദിനത്തിൽ കൂട്ടുകാരിൽ നിന്നും ഒളിച്ചു നിന്ന അവൾക്ക് കിട്ടിയ പണി

ലക്ഷ്മിയും മാളവും ഒരേ കോളേജിലാണ് പഠിക്കുന്നത്. മാളു വലിയ വീട്ടിലെ പെൺകുട്ടിയാണ്. എന്നാൽ ലക്ഷ്മി വളരെ ചെറിയ ദരിദ്രമായ ഒരു ഓല കുടിലിലാണ് താമസിക്കുന്നത്. വളരെ ചെറുപ്പത്തിലെ അച്ഛനും ഉപേക്ഷിച്ചു പോയ ലക്ഷ്മിയുടെ അമ്മയാണ് പഠിക്കാനും മറ്റും പണം കണ്ടെത്തുന്നത്. മറ്റുള്ള വീടുകളിൽ ജോലി ചെയ്തു കൊണ്ടാണ് അമ്മ ലക്ഷ്മിക്ക് വേണ്ടി പണം കണ്ടെത്തുന്നത്. ഒരിക്കൽ കോളേജിലേക്ക് ബസ് ഇറങ്ങിച്ചെന്ന് ലക്ഷ്മിയെ.

   
"

മാളു കാത്തുനിൽക്കുന്നുണ്ടായിരുന്നു. കോളേജിന്റെ പടികടന്ന് ചെന്നപ്പോൾ കൂട്ടുകാരെല്ലാം വട്ടം കൂടി നിൽക്കുന്നതുകൊണ്ട് മാളു ചോദിച്ചത് എന്ത് പറ്റി എന്ന്. അവരുടെ മറ്റൊരു കൂട്ടുകാരിയുടെ പിറന്നാൾ ദിനം ആയതുകൊണ്ട് തന്നെ കൂട്ടുകാരിയുടെ വീട്ടിൽ എല്ലാവർക്കും വേണ്ടി പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അവൾക്ക് എന്തെങ്കിലും സർപ്രൈസ് ആയി സമ്മാനം കൂടി നൽകേണ്ടതുണ്ട്.

സമ്മാനം എന്താണ് നൽകേണ്ടത് എന്ന പ്ലാനിങ് ആയിരുന്നു അവർ. കൂട്ടുകാരിയുടെ വീടുകളുടെ ലക്ഷ്മിയുടെ കണ്ണ് തിളങ്ങി. അടുത്ത പിറന്നാളിലക്ഷ്മിയുടേതാണ് എന്ന് പറഞ്ഞപ്പോൾ ലക്ഷ്മിയുടെ മനസ്സിൽ വല്ലാതെ വേദനിച്ചു. തന്റെ ഓല കുടിലിലേക്ക് എങ്ങനെ ഇവരെ വിളിച്ചുവരുത്തും എന്ന് ആലോചിച്ചായിരുന്നു അവളുടെ ടെൻഷൻ മുഴുവൻ. അതുകൊണ്ടുതന്നെ പിറന്നാൾ ദിവസമായപ്പോൾ അവർ കോളേജിലേക്ക് പോകാൻ മടിച്ചു അമ്മയും അവളെ നിർബന്ധിക്കാൻ പോയില്ല. എന്നാൽ അന്ന് കോളേജിൽ നിന്നും കൂട്ടുകാർ എല്ലാവരും കൂടി ലക്ഷ്മിയുടെ വീട്ടിലേക്ക് ആണ് വന്നത്. തുടർന്ന് വീഡിയോ കാണാം.

Scroll to Top