രാത്രി ഉറങ്ങുന്നതിനു മുൻപ് കൈവെള്ളയിൽ ഇങ്ങനെ ചെയ്യാമെങ്കിൽ ഉറപ്പാണ് നിങ്ങളുടെ ആഗ്രഹം സാധിക്കും

ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകുമെങ്കിലും പലപ്പോഴും ഇതെല്ലാം സാധ്യമാകാത്ത ഒരു അവസരം ഉണ്ടാക്കാം. എന്നാൽ നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും വളരെ എളുപ്പത്തിൽ സാധ്യമാക്കുന്നതിന് ഈശ്വരൻ നിങ്ങളെ സഹായിക്കും. ഇതിനായി വളരെ നിസ്സാരമായ ഒരു കാര്യം മാത്രം ചെയ്താൽ മതി. തുടർച്ചയായി 21 ദിവസം ഇങ്ങനെ നിങ്ങൾ നിങ്ങളുടെ കൈവെള്ളയിൽ ചെയ്ത ഉറപ്പായും നിങ്ങളുടെ ആഗ്രഹം അത് എത്ര തീവ്രമായതാണെങ്കിലും സാധിച്ചു കിട്ടും.

   
"

തുടർച്ചയായി 21 ദിവസം നിങ്ങളുടെ കൈവെള്ളയിലെ തള്ളവിരലിലെ താഴെയായി കാണപ്പെടുന്ന ശുക്രമണ്ഡലത്തിലാണ് ഇക്കാര്യം എഴുതേണ്ടത്. സ്ത്രീകൾക്ക് കൊലപാലായമ്മ ആർത്തവം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്തും ഈ കാര്യം ചെയ്യാവുന്നതാണ്. ഉറപ്പായും 21 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം പൂർത്തിയാക്കാൻ സാധിക്കും. പ്രധാനമായും ഒരു വ്യക്തിയുടെ മനസ്സിലുള്ള ആഗ്രഹം അത്.

എത്ര തീവ്രമാണ് എങ്കിലും ഇതിനുവേണ്ടി നിങ്ങളുടെ കുല ദൈവത്തെയും ഇഷ്ടദൈവതയും വിളിച്ച് പ്രാർത്ഥിക്കേണ്ടതും ആവശ്യമാണ്. ഇവരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് രാത്രി ഉറങ്ങുന്നതിന് മുൻപ് കട്ടിലിൽ ഇരുന്നുകൊണ്ട് കിഴക്കോട്ട് വടക്കോട്ട് ദർശനമായിരുന്നു കയ്യിൽ നീല ചുവപ്പ് പച്ച നിറത്തിലുള്ള മഷിയുള്ള പേനകൊണ്ട് ഇക്കാര്യം എഴുതാം. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എന്താണ് അതാണ് കൈവെള്ളയിൽ എഴുതേണ്ടത്. ശേഷം ഈ ആഗ്രഹം നടന്നു കിട്ടി എന്ന രീതിയിൽ മനസ്സിൽ കണ്ടുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top